മൈസൂരുവില്‍ ഡോക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മൈസൂരുവില്‍ ഡോക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കെആർ ആശുപത്രിയിലെ ഇൻഹൗസ് പിജി ഡോക്ടറും കൊപ്പൽ സ്വദേശിയുമായ ഡോ. സയ്യിദ് അഹമ്മദ് സലീം (49) ആണ് മരിച്ചത്. സുഭാഷ്‌നഗറിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സലീം കുറച്ചുകാലമായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു. റമദാന്‍ വ്രതമെടുത്തിരുന്ന ഡോ. സയ്യിദ് പുലർച്ചെ 4 മണിക്ക് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു. എന്നാൽ രാവിലെ 7.30 ന് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 19 വർഷമുമ്പാണ് വിവാഹിതനായത്. എന്നാല്‍  കുട്ടികളില്ലാത്തതിനാൽ ആറ് മാസം മുമ്പ് ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.

നരസിംഹരാജ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മൈസൂർ മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എംഎംസി & ആർഐ) മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറും.
SUMMARY: Doctor found dead in Mysuru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തിൽ; സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ ‘സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക്’

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനങ്ങൾക്ക് സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും...

കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്‌കൂൾ അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നിശ്ചിത കാലയളവിനകം കെ-ടെറ്റ് നേടാമെന്ന ഉപാധിയോടെ പ്രഥമാധ്യാപകരായും മറ്റും സ്ഥാനക്കയറ്റം...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; കേരളത്തിൽ നവംബർ ഒന്ന് മുതൽ നാല് വരെ മിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത ആറു...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: കോഴിക്കോട് മേത്തോട്ടുതാഴം പുതുച്ചേരിക്കണ്ടിപറമ്പ് മേരി സബിത (46) ബെംഗളൂരുവിൽ അന്തരിച്ചു....

കോറമംഗലയിൽ ബി.എം.ടി.സി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: കോറമംഗല ചെക്ക്പോസ്റ്റിന് സമീപം സർവീസ് നടത്തുകയായിരുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

യെമനിൽ സംഘർഷം രൂക്ഷം; രണ്ടരലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു

ജനീവ: യെമനിൽ സർക്കാർ സൈന്യവും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ...

കന്നഡ രാജ്യോത്സവ ആഘോഷം: കണ്ഠീരവ സ്റ്റേഡിയത്തിന് സമീപം ഗതാഗത നിയന്ത്രണം

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിന്...

16കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിനതടവും പിഴയും

കാസറഗോഡ് : ചികിത്സക്കിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ...

Related Articles

Popular Categories