തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കൂടി. 1,19,760 രൂപയാണ് പവന്‍ വില. ഗ്രാമിന് 14,970 രൂപയിലുമെത്തി. ഗ്രാമിന് 14970 രൂപയിലുമെത്തി. തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണവില കൂടുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണം മാര്‍ച്ച് ഒന്നിന് 1,26,920 വരെ ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് വിലയിലുണ്ടായത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5208 ഡോളര്‍ എന്ന വിലയിലാണ് വ്യാപാരം.
SUMMARY: Gold rate is increased
















