കേരളത്തിന്റെ സമഗ്ര വികസനത്തിന് യുഡിഎഫ് തിരിച്ചു വരണം- അബിൻ വർക്കി

ബെംഗളൂരു: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിനായി യുഡിഎഫ് മുന്നണി തിരിച്ചു വരേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണെന്നും അതിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഓരോ ജനാധിപത്യ മതേതര വിശ്വാസികളുടെയും കടമയും ഉത്തരവാദിത്വവുമാണെന്നും യൂത്ത് കോണ്ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയും കോണ്ഗ്രസ് വക്താവുമായ അബിന്‍ വര്‍ക്കി. യുഡിഎഫ് കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റി മടിവാള സീ പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹ സംഗമവും പ്രവര്‍ത്തക കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണം അവസാനിച്ചു കേരളം ജനതക്ക് സര്‍വമേഖലകളിലും പുരോഗതി കൈവരിക്കാനുമാകുന്ന വിധത്തില്‍ ജനാധിപത്യ മതേതര ചേരിയിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ചെയര്‍മാന്‍ അഡ്വ. സത്യന്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു.
എംഎംഎ ജനറല്‍ സെക്രട്ടറി ടി സി സിറാജ്, എഐകെഎംസിസി വൈസ് പ്രസിഡന്റ് സയ്യദ് സിദ്ദിഖ് തങ്ങള്‍, ഡിസിസി സെക്രട്ടറി അലക്സ് ജോസ്, ഡോക്ടര്‍സ് സെല്‍ ജില്ല പ്രസിഡന്റ് ഡോ. നകുല്‍, കേരളസമാജം സെക്രട്ടറി റജികുമാര്‍ സുവര്‍ണ കേരളസമാജം പ്രസിഡന്റ് കെ രാജേന്ദ്രന്‍, കര്‍ണാടക മൈനോറിറ്റി കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഈസ നീലസന്ദ്ര, ദലിത് സംഘടന നേതാവ് നജീബ്, സഞ്ജയ് അലക്സ്, വിനു തോമസ്, ലത്തീഫ് ഹാജി ആര്‍ സി പുരം, ഷംസുദ്ദീന്‍ കൂടാളി, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി മുസ്തഫ താനെറി റോഡ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. പല്‍പു അവാര്‍ഡ് നേടിയ സത്യന്‍ പുത്തൂരിനെ ചടങ്ങില്‍ ആദരിച്ചു.

മെറ്റി കെ ഗ്രെസ് , അഡ്വക്കേറ്റ് പ്രമോദ് വരപ്രത്, സുമോജ് മാത്യു, അടൂര്‍ രാധാകൃഷ്ണന്‍, സാജിത തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ജനറല്‍ കണ്‍വീനര്‍ നാസര്‍ നീലസന്ദ്ര സ്വാഗതവും ട്രേഷറര്‍ ജയ്‌സന്‍ ലൂക്കോസ് നന്ദിയും പറഞ്ഞു.
SUMMARY: UDF Karnataka Iftar meet and Convention

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജന്തര്‍ മന്തര്‍ മാര്‍ച്ച്‌; സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം

ഡൽഹി: ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം കോക്ക്റോച്ച്‌ ജനതാ പാർട്ടി...

‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് ന്യായമില്ലാതെ’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. സുധാകരൻ

കണ്ണൂർ: കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതില്‍ അതിയായ ദുഖമുണ്ടായെന്ന്...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

കോട്ടയത്ത് സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച്‌ 2 യുവതികള്‍ മരിച്ചു

കോട്ടയം: കോട്ടയം പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസ് ഇടിച്ച്‌ മീനടം...

Related Articles

Popular Categories