ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴിയുള്ള കണ്ണൂര്‍ ട്രെയിന്‍ നാളെ മുതല്‍ കോഴിക്കോടേക്ക്

ബെംഗളൂരു: നിലവില്‍ ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴി സര്‍വീസ് നടത്തുന്ന  കെഎസ്ആർ ബെംഗളൂരു- കണ്ണൂര്‍ പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ ((16511/512)) നാളെ മുതല്‍ കോഴിക്കോട് വരെ നീട്ടി. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പും അനുവദിച്ചു. കോഴിക്കോട് നിന്നുള്ള മടക്ക സർവീസ് 16ന് തുടങ്ങും.

യശ്വന്തപുര, കുണിഗൽ, ചന്നരായപട്ടണ, ഹാസൻ, സകലേഷ്പുര, സുബ്രഹ്മണ്യ റോഡ്, മംഗളൂരു ജംക്‌ഷൻ, കാസറഗോഡ്‌, പയ്യന്നൂർ വഴിയാണ് സർവീസ്.

കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് (16511) രാത്രി 9.35നു ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് തലശേരി –11.20, വടകര–11.41, കൊയിലാണ്ടി–11.58 വഴി പിറ്റേദിവസം ഉച്ചയ്ക്ക് 12.40നു കോഴിക്കോട്ടെത്തും.

കോഴിക്കോട്–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) വൈകിട്ട് 3.30നു പുറപ്പെട്ട് കൊയിലാണ്ടി–3.52, വടകര –4.12, തലശേരി– 4.34 കണ്ണൂർ– 5.05 വഴി രാവിലെ 6.35നു ബെംഗളൂരുവിലെത്തും.

ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ 2024 ജനുവരി 28-ന് റെയിൽവേ ബോർഡ് അനുമതി നൽകി താൽക്കാലിക സമയപട്ടിക പുറത്തിറക്കിയിരുന്നു. കോഴിക്കോട് എം.പി. എം.കെ. രാഘവന് ഉത്തരവ് സഹിതം റെയിൽവേമന്ത്രി നൽകിയിട്ടും മംഗളൂരു റിസർവേഷൻ ക്വാട്ട നഷ്ടപ്പെടുമെന്ന മംഗളൂരു എം.പി.നളീൻകുമാർ കട്ടീലിൻ്റെ വാദത്തിൽ അത് മാറ്റുകയായിരുന്നു.

SUMMARY: Kannur train from Bengaluru via Mangalore will operate from tomorrow to Kozhikode

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ...

വടകര ലഹരിക്കേസ്; മുഖ്യകണ്ണിയായ വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച്...

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന്...

‘ഫ്രീഡം ഫ്രം വേസ്റ്റ്’; ബെംഗളൂരുവില്‍ ഓഗസ്റ്റ് 1 മുതൽ വിപുലമായ ശുചീകരണ യജ്ഞത്തിന് തുടക്കമാകും 

ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഓഗസ്റ്റ് 1...

പീനിയ മേൽപാലത്തിൽ ഓഗസ്റ്റ് 5 വരെ രാത്രികാല ഗതാഗത നിയന്ത്രണം

ബെംഗളൂരു: തുമക്കൂരു റോഡിലെ പീനിയ മേൽപാലത്തിൽ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാൽ ഓഗസ്റ്റ്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെയും വൈദ്യുതി ശൃംഖല നവീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി നഗരത്തിലെ വിവിധ...

കേരളസമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ഒക്ടോബർ 11-ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണ്‍ സംഘടിപ്പിക്കുന്ന 'ഓണോത്സവ്...

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

Related Articles

Popular Categories