എ​ച്ച്ഡ​ബ്ല്യു​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ന്‍ ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ബെംഗ​ളൂ​രു: എ​ച്ച്ഡ​ബ്ല്യു​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബെംഗ​ളൂ​രു നോ​ർ​ത്ത്, സൗ​ത്ത്, ഈ​സ്റ്റ്, വെ​സ്റ്റ് ഏ​രി​യ​ക​ളി​ലെ വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ല​ക്ട്രോ​ണി​ക് സി​റ്റി, നാ​ഗ​ർ​ഭാ​വി, ഹെ​ഗ്‌​ഡെ ന​ഗ​ർ, ആ​ർ.​ടി ന​ഗ​ർ, ക​മ്മ​ന​ഹ​ള്ളി, നീ​ൽ സാ​ന്ദ്ര, ബെ​ൽ റോ​ഡ്, കെ​ങ്കേ​രി, കോ​ൾ​സ് പാ​ർ​ക്ക്, കോ​റ​മം​ഗ​ല, മ​ജ​സ്റ്റി​ക് തു​ട​ങ്ങി വി​വി​ധ പ്രാദേശിക ഘടകങ്ങളുടെ സഹായത്തോടെ നിർധനരായ 600 ലധികം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.

ബെംഗ​ളൂ​രുവിലെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന ദുർബലരായ മനുഷ്യരുടെ പ്രയാസങ്ങൾ ദുരീകരിക്കുന്നതിന് വേണ്ടി എഡ്യൂക്കേഷൻ സ്കോളർഷിപ്പ്, ലൈവ്ലിഹുഡ് സപ്പോർട്ട്, മെഡിക്കൽ ഹെൽപ്, മാസം തോറും 200 ന് അടുത്ത് കുടുംബങ്ങൾക്ക് റേഷൻ, ചേരി പ്രദേശങ്ങളുടെ വികസനം ലക്ഷ്യം വെച്ച് കൊണ്ട് ‘ഉദ്ഭവ്’ സ്ലം ഡവലപ്മെൻ്റ് പ്രൊജക്ട് തുടങ്ങി വ്യത്യസ്ത രീതിയിലുള്ള സേവന പ്രവർത്തനങ്ങൾ എച്ച്ഡബ്ലുഎ നടത്തി വരുന്നുണ്ട്. വിവിധ പ്രദേശങ്ങളിലായി നടന്ന കിറ്റ് വിതരണത്തിൽ നൂറുകണത്തിന് വളണ്ടിയർമാർ പങ്കെടുത്തു.
SUMMARY: HWA Charitable Foundation distributes Iftar kits

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കണ്ടാല്‍ ഓക്കാനം വരുന്ന കലാ വൈകൃതം’; പുലിക്കളിക്കെതിരേ നടൻ വി.കെ. ശ്രീരാമൻ

തൃശൂർ: തൃശൂരിലെ പരമ്പരാഗത രൂപമായ പുലിക്കളിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച്‌...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് മേരിക്കുന്ന് എ ആർ ക്യാമ്പ് റോഡില്‍ ശ്രീകലയില്‍ കെ....

ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത...

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ്...

എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സര്‍ക്കാര്‍ ആവശ്യം തള്ളി

കൊച്ചി: മുൻകൂർ അനുമതി തേടാതെ വിദേശയാത്ര നടത്തിയത് അടക്കമുള്ള വിഷയങ്ങളില്‍ ഡിജിപി...

മുട്ടില്‍ മരംമുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി. വിചാരണ...

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി...

വർത്തൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം സമാപിച്ചു. രാജ്യത്തിന്റെ...

Related Articles

Popular Categories