Tuesday, March 17, 2026
20.7 C
Bengaluru

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ എൻസിപി; മന്ത്രി എ.കെ. ശശീന്ദ്രൻ വീണ്ടും എലത്തൂരില്‍ മത്സരിക്കും

കോഴിക്കോട്: എൻസിപി (ശരദ് പവാർ) വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ തന്നെ മത്സരിക്കും. കുട്ടനാട്ടില്‍ തോമസ് കെ. തോമസും മലപ്പുറത്ത് കെ.ടി.മുജീബും മത്സരിക്കും. പാർട്ടിയ ദേശീയ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.

തുടർച്ചയായ നാലാം തവണയാണ് ശശീന്ദ്രൻ എലത്തൂരില്‍ നിന്നും ജനവിധി തേടുന്നത്. 2011ല്‍ 14651, 2016-ല്‍ 29057, 2021 ല്‍ 38502 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ ജില്ലാകമ്മിറ്റി രംഗത്തെത്തിയിരുന്നു.

SUMMARY: NCP announces candidates; Minister A.K. Saseendran will contest again from Elathur

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാബൂളിൽ പാകിസ്ഥാന്‍ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ

കാബൂൾ: പാക്കിസ്ഥാൻ സൈന്യം കാബൂളിലെ ആശുപത്രിയിൽ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ...

മലയാളി യുവതിക്ക് നേരെ അതിക്രമം: ഡൽഹി സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ഹോസ്റ്റലിൽ താമസിക്കുന്ന മലയാളി യുവതിയോട് അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍....

പിതാവിന്റെ കൊലയാളിയെ മകൻ വെടിവെച്ചു കൊന്നു

കൊച്ചി: പിതാവിന്റെ കൊലയാളിയെ മകന്‍ വെടിവച്ചുകൊന്നു. എറണാകുളം അങ്കമാലി മഞ്ഞപ്രയിലാണ് പ്രതികാരക്കൊല...

ബോബി ചെമ്മണ്ണൂരിന് വിധാൻ സൗധയിൽ സ്വീകരണം

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കർണാടക നിയമസഭാ...

രാജ്യസഭാ തിരഞ്ഞെടുപ്പ്: 27 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം

ന്യൂഡല്‍ഹി: 10 സംസ്ഥാനങ്ങളിലെ 37 സീറ്റുകളിലേക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 27...

Topics

ബോബി ചെമ്മണ്ണൂരിന് വിധാൻ സൗധയിൽ സ്വീകരണം

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കർണാടക നിയമസഭാ...

മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിന് സമീപം  റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

39.37 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിമാനയാത്രക്കാരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 39.37 ലക്ഷം രൂപ വിലമതിക്കുന്ന...

റീൽ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽനിന്നുവീണ് 15 വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: റീൽ ചിത്രീകരിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നുതാഴെ വീണ് പത്താംക്ലാസ് വിദ്യാർഥി മരിച്ചു....

നൈസ് റോഡിൽ അജ്ഞാത വാഹനമിടിച്ച് പുള്ളിപ്പുലി ചത്തു

ബെംഗളൂരു: ബന്നാർഘട്ടയ്ക്കും കനകപുര എക്സിറ്റിനും ഇടയില്‍ നൈസ് റോഡിൽ അജ്ഞാത വാഹനമിടിച്ച്...

കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പോലീസുകാര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പോലീസുകാര്‍...

ഒന്നാം ക്ലാസ് വിദ്യാർഥിയെ പൊരിവെയിലിൽ നിർത്തി; സ്കൂള്‍ അധികൃതരുടെ പേരില്‍ കേസ് 

ബെംഗളൂരു: ക്ലാസില്‍ രണ്ടു മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ 2...

എൽ.പി.ജി. പ്രതിസന്ധി; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ബെംഗളൂരു: എൽപിജി ക്ഷാമം തുടരുന്നതോടെ സാഹചര്യത്തില്‍ നഗരത്തിലെ കൂടുതല്‍ റസ്റ്റാറന്‍റുകള്‍ അടച്ചുപൂട്ടി....

Related News

Popular Categories

You cannot copy content of this page