നുണ പറയുന്നതിന് വി.ഡി സതീശന് നോബല്‍ നല്‍കണം; എം.വി. ഗോവിന്ദൻ

കണ്ണൂർ: എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 110 സീറ്റാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും എല്‍ഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി എന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ഗോവിന്ദൻ രൂക്ഷവിമർശനം ഉന്നയിച്ചു.

നൊബേല്‍ സമ്മാനം കിട്ടാനായി നുണപറയുന്ന ആളാണ് വി ഡി സതീശൻ എന്നും എട്ടും ഒമ്പതും നുണയാണ് ഓരോ ദിവസവും പറയുന്നത് എന്നും ഗോവിന്ദൻ വിമർശിച്ചു. സിപിഎം -ബിജെപി ഡീല്‍ ആരോപണം അസംബന്ധമാണ്. അതിനൊന്നും മറുപടി നല്‍കേണ്ട കാര്യമില്ല. യുഡിഎഫിലെ പടലപ്പിണക്കം ഇനിയും പരിഹരിക്കാൻ സാധിച്ചിട്ടില്ല എന്നും ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫിന് കേരളത്തെക്കുറിച്ച്‌ ഒന്നും പറയാനില്ല. എല്ലാ വികസനവും മുടക്കിയവരാണവർ. കഴിഞ്ഞ 10 കൊല്ലം പ്രതിപക്ഷം ഒന്നും ചെയ്തില്ല. യുഡിഎഫ് ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത കൈകൊള്ളുകയാണ്. അഞ്ചരലക്ഷം മെമ്പർമാരും അതിനേക്കാളേറെ അനുഭാവികളുമുള്ള പാർട്ടിയാണ് സിപിഐഎം. അതില്‍ നിന്ന് അഞ്ചോ ആറോ പേർ തെറ്റായ പ്രവണത മൂലം പുറത്തുപോയാല്‍, അവരാണോ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ഗോവിന്ദൻ ചോദിച്ചു.

പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാകാം കാരാട്ട് റസാഖ് ലീഗിലേക്ക് തിരിച്ചുപോയത്. സഹയാത്രികരെ എല്ലാം ഞങ്ങള്‍ ചേർത്തുനിർത്തുന്നുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ച പല ആളുകളും പാർട്ടിയില്‍ ഉണ്ട്. അവരെ പരമാവധി പാർട്ടിക്കകത്ത് നിർത്താനാണ് നോക്കുക. ഗത്യന്തരമില്ലെങ്കില്‍ ഒഴിവാക്കും. അതാണ് പി കെ ശശിയുടെയും സുധാകരന്റെയുമെല്ലാം കാര്യത്തില്‍ ഉണ്ടായത് എന്നും ഗോവിന്ദൻ വ്യക്തമാക്കി.

SUMMARY: V.D. Satheesan should be given Nobel Prize for lying; M.V. Govindan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ന്യൂയോര്‍ക്കില്‍ റെയില്‍വേ ട്രാക്കിലിരുന്ന ഇന്ത്യന്‍ വംശജയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചു

വാഷിംഗ്ടണ്‍: ന്യൂയോർക്കിലെ സബ്‌വേ പാളത്തില്‍ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിക്കും...

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡി. കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ...

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയായി...

ഓടിക്കൊണ്ടിരുന്ന പ്രിയദര്‍ശിനി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നുവീണു: യാത്രക്കാരിക്ക് പരുക്ക്

കാസറഗോഡ്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരിക്ക്...

എക്സലോജിക് സിഎംആർഎൽ കേസ്; വീ​ണ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡയറിയില്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്ന് ഇ​ഡി

തിരുവനന്തപുരം: എക്സലോജിക് സിഎംആർഎൽ കേസ്; കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിന്...

യുപിഐ ഉപയോക്താക്കൾക്ക് ആശ്വാസം; 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കില്ല

ന്യൂഡൽഹി: 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും റൂപേ ഡെബിറ്റ് കാർഡ്...

ഇന്ന് മഴയെത്തും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ പെയ്യും. ഇന്നും...

Related Articles

Popular Categories