മെട്രോ നിര്‍മാണം; മാറത്തഹള്ളി പാലം ഇന്നു മുതൽ ഞായറാഴ്ച വരെ അടച്ചിടും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈനിന്റെ (സിൽക്ക് ബോർഡ്– ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം) നിർമാണം നടക്കുന്നതിനാൽ മാറത്തഹള്ളി പാലം ഇന്നു മുതൽ ഞായറാഴ്ച വരെ അടച്ചിടും.

ബദൽ റൂട്ടുകള്‍ :

എച്ച്എഎൽ ഭാഗത്ത് നിന്നു വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ: ഡൊഡ്ഡനെകുണ്ഡി ജംക്‌ഷനിൽ നിന്ന് ഇടത്തേക്കു തിരിയണം. തുടർന്നു കാർത്തിക് നഗർ ജംക്‌ഷനിലൂടെ ഔട്ടർ റിങ് റോഡിലെത്തി ഇടത്തേക്കു തിരിഞ്ഞു ദൊഡ്ഡനെകുണ്ഡി മേൽപാലത്തിന്റെ അടിയിൽ നിന്നു യു ടേൺ എടുക്കണം. ഇവിടെ നിന്ന് ആൽപൈൻ എക്കോ റോഡിലൂടെ ആഞ്ജനേയ ജംക്‌ഷനിലെത്തി കുണ്ഡലഹള്ളി മെയിൻ റോഡ് വഴി വൈറ്റ്ഫീൽഡിലേക്കു പോകണം.

വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗത്തു നിന്ന് എച്ച്എഎൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ: കുണ്ഡലഹള്ളി ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു കുണ്ഡലഹള്ളി മെയിൻ റോഡിലൂടെ ആഞ്ജനേയ ജംക്‌ഷനിലെത്തണം. ആൽപൈൻ എക്കോ റോഡിലൂടെ ഔട്ടർ റിങ് റോഡിലെത്തി കാർത്തിക് നഗർ ജംക്‌ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു ദൊഡ്ഡനെകുണ്ഡി മെയിൻ റോഡ് വഴി ദൊഡ്ഡനെകുണ്ഡി ജംക്‌ഷനിലെത്തണം. ഇവിടെ നിന്നു വലത്തേക്കു തിരിഞ്ഞു വർത്തൂർ മെയിൻ റോഡിൽ പ്രവേശിച്ച് എച്ച്എഎൽ ഭാഗത്തേക്കു പോകണം.

SUMMARY: Metro construction; Marathahalli Bridge to be closed from today to Sunday

Hot this week

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നു?; ഇരു രാജ്യങ്ങളും തമ്മിൽ സമാധാന കരാറിന് ധാരണയായി, ഇ​നി വേ​ണ്ട​ത് ട്രം​പി​ന്റെ അ​നു​മ​തി

ടെ​ഹ്റാ​ൻ: യു​എ​സും ഇ​റാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും...

‘ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല, ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​യി തു​ട​രും’- സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് മാറാനുള്ള നിർദ്ദേശം...

കോഴിക്കോട് മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; പ്രതിഷേധിച്ച 57 സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട്: മുന്‍ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസിൽ...

ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18ന്

ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിലിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും....

കെനിയയിൽ സ്കൂളിന് തീപിടിച്ച് 16 വിദ്യാർഥിനികൾ മരിച്ചു; 79 പേര്‍ക്ക് പരുക്ക്

നയ്റോബി : മധ്യ കെനിയയിലെ ബോർഡിങ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16...

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി...

നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ...

Related Articles

Popular Categories