ട്രെയിന്‍ ബോഗിയില്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊന്നു; പ്രതി പിടിയില്‍

മധുര: തമിഴ്‌നാട്ടിലെ നാഗർകോവില്‍ റെയില്‍വേ സ്റ്റേഷൻ യാർഡില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) ആണ് പിടിയിലായത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നവംബർ 14-ന് അർധരാത്രി 12:30-ഓടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

അർധരാത്രി സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന സ്ത്രീയെ പ്രതി ബലംപ്രയോഗിച്ച്‌ വലിച്ചിഴച്ച്‌ 13-ാം നമ്പർ യാർഡില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോച്ചിനുള്ളില്‍ വെച്ച്‌ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.

നവംബർ 18-ന് രാവിലെ എട്ടുമണിക്കാണ് നാഗർകോവില്‍ ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനിലെ യാർഡില്‍ നിർത്തിയിട്ടിരുന്ന നാഗർകോവില്‍ – കോട്ടയം ട്രെയിനിന്റെ കോച്ചിനുള്ളില്‍ സീറ്റിനടിയിലായി അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ യുവതി ബലാത്സംഗത്തിന് ഇരയായെന്നും കൊലപാതകമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.

SUMMARY: Woman raped and murdered in train carriage; suspect arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേര്‍ത്തു

കൊച്ചി: മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ എന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക...

തെരുവിൽ കഴിയുന്നവർക്ക് കാരുണ്യത്തിന്റെ പുതപ്പൊരുക്കി RIBK ബെംഗളൂരു

ബെംഗളൂരു: തണുപ്പിൽ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന നിരാലംബർക്ക് ആശ്വാസമായി പുതപ്പുകൾ വിതരണം...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; കരട് കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം...

ലഹരിക്കെതിരെ പോലീസ് ഇനി തോക്കെടുക്കും; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്‍കുന്നു 

തിരുവനന്തപുരം: ലഹരി വേട്ടയ്‌ക്കെത്തുന്ന ഡാന്‍സാഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന മാഫിയ സംഘങ്ങള്‍ക്കെതിരെ കടുത്ത...

അങ്കണവാടി ടീച്ചർമാർക്ക് സൗജന്യമായി സ്മാർട്ട് ഫോൺ; 41.64 കോടി രൂപ അനുവദിച്ചു

കോ​ഴി​ക്കോ​ട്: മി​ഷ​ന്‍ സ​ക്‌​ഷം അ​ങ്ക​ണ​വാ​ടി ആ​ന്‍​ഡ് പോ​ഷ​ണ്‍ 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള...

കർണാടക സർക്കാരിന്റെ ഹർജി തള്ളി; ബൈക്ക് ടാക്സി നിരോധനം നീക്കിയ ഹൈക്കോടതി ഉത്തരവു സുപ്രീംകോടതി ശരിവച്ചു.

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ...

തമിഴ്നാട് മന്ത്രിയുടെ വിവാദ വനയാത്ര; കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ബെംഗളൂരു: വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് മന്ത്രി ആർ....

Related Articles

Popular Categories