തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​ൻ തീ​പി​ടി​ത്തം. ശാ​സ്ത​മം​ഗ​ല​ത്ത് മൂ​ന്ന് നി​ല വാണി​ജ്യ കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ക്ഷ​യ ട​വ​ർ മൂ​ന്നാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്തം. മൂ​ന്ന് യൂ​ണി​റ്റ് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.
SUMMARY: Fire breaks out in a three-storey building in Thiruvananthapuram; efforts to douse the fire continue

Hot this week

പ്ലസ്ടു ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ...

ബലിപെരുന്നാൾ: 27നും 28നും അവധി

തിരുവനന്തപുരം: ബക്രീദിന് (ബലിപെരുന്നാൾ) രണ്ട് ദിവസം അവധി. 27ന് പുറമേ 28നും...

റീപോളിങ്ങിൽ പശ്ചിമ ബംഗാളിലെ ഫാൾട്ടയിൽ ബിജെപിക്ക് ജയം; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം, രണ്ടാം സ്ഥാനത്ത് സിപിഎം സ്ഥാനാർഥി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഫാൾട്ട മണ്ഡലത്തിൽ ബിജെപിക്ക് ജയം. 100921 വോട്ടിൻ്റെ...

കോതമം​ഗലത്ത് കാട്ടാന ആക്രമണം; മധ്യവയസ്കൻ മരിച്ചു

കൊച്ചി: എറണാകുളം, കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കോതമംഗലം പോങ്ങന്‍ചുവടിലെ...

ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു; മൂന്നു പേരെ കാണാതായി

ബെംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു....

പ്ലസ്ടു ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ...

ബലിപെരുന്നാൾ: 27നും 28നും അവധി

തിരുവനന്തപുരം: ബക്രീദിന് (ബലിപെരുന്നാൾ) രണ്ട് ദിവസം അവധി. 27ന് പുറമേ 28നും...

കോതമം​ഗലത്ത് കാട്ടാന ആക്രമണം; മധ്യവയസ്കൻ മരിച്ചു

കൊച്ചി: എറണാകുളം, കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കോതമംഗലം പോങ്ങന്‍ചുവടിലെ...

ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു; മൂന്നു പേരെ കാണാതായി

ബെംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ കക്ക വാരാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു....

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് അടുത്ത മാസം മുതൽ

ബെംഗളൂരു: മംഗളൂരു-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ സർവീസ് ജൂണിൽ ആരംഭിക്കുമെന്ന് റെയിൽവേ സഹമന്ത്രി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ വലപ്പാട് അരയംപറമ്പിൽ മീരാ രവീന്ദ്രൻ (71) ബെംഗളൂരുവില്‍ അന്തരിച്ചു....

മഴ മുന്നറിയിപ്പിൽ മാറ്റം: എറണാകുളത്ത് ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവസ്ഥ മുന്നറിയിപ്പിൽ മാറ്റം. എറണാകുളത്ത് അതിശക്ത മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച്...

Related Articles

Popular Categories