ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങും,​ വമ്പൻ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തില്‍ നിന്ന് ഉടന്‍ പിന്മാറുമെന്ന് അറിയിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റോയിട്ടേഴ്‌സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ആവശ്യമെങ്കില്‍ മാത്രം ഇനി യുദ്ധത്തിലേക്ക് തിരിച്ചുവരുമെന്നും ട്രംപ് പറഞ്ഞു. നാറ്റോ സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്തുപോകുമെന്നും ട്രംപ് വ്യക്തമാക്കി.​ യുദ്ധത്തിൽ പങ്കുചേരാൻ യൂറോപ്യൻ രാജ്യങ്ങൾ വിസമ്മതിച്ചതോടെയാണിത്.

നാളെ രാവിലെ ആറരയ്ക്ക് മാധ്യമങ്ങളെ കാണുന്നതിന് മുൻപാണ് ട്രംപ് റോയിട്ടേഴ്സിന് ടെലിഫോൺ അഭിമുഖം നൽകിയത്. ഇ​റാ​ൻ​ ​ഉ​ട​ൻ​ ​സ​മാ​ധാ​ന​ ​ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ​ ​ആ​ക്ര​മ​ണം​ ​ശ​ക്ത​മാ​ക്കു​മെ​ന്നാ​യി​രു​ന്നു​ ​നേ​ര​ത്തേ​ ​ട്രം​പി​ന്റെ​ ​ഭീ​ഷ​ണി.​ ​എ​ന്നാ​ലി​പ്പോ​ൾ​ ​യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ഒ​രു​ ​ക​രാ​റി​ന്റെ​ ​ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ​നി​ല​പാ​ട്.

വെ​ടി​നി​റു​ത്ത​ലി​നാ​യി​ ​ഇ​റാ​ൻ​ ​പ്ര​സി​ഡ​ന്റ് ​ത​ന്നെ​ ​സ​മീ​പി​ച്ചെ​ന്ന്​ ​ട്രം​പ് അ​വ​കാ​ശ​പ്പെട്ടിരുന്നു. എന്നാല്‍  ഇറാന്‍ വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ബുധനാഴ്ച പറഞ്ഞു. ‘അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പരിഹാസ്യമായ നാടകങ്ങളിലൂടെ ഈ രാഷ്ട്രത്തിന്റെ ശത്രുക്കള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് ഒരിക്കലും തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Donald Trump makes a big announcement that the United States will soon withdraw from the Iran war

Hot this week

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ഡോ. കെ. റീനയെ...

Related Articles

Popular Categories