വേനല്‍ കനത്തു; വടക്കൻ കർണാടകയിൽ ഓഫിസ് സമയത്തില്‍ മാറ്റം വരുത്തി

ബെംഗളൂരു: സംസ്ഥാനത്ത് താപനില കനത്ത തോതില്‍ ഉയരുന്നത് കണക്കിലെടുത്ത്, വടക്കൻ കർണാടകയിലെ തിരഞ്ഞെടുത്ത ജില്ലകളിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം ബുധനാഴ്ച മുതൽ സംസ്ഥാന സർക്കാർ പരിഷ്കരിച്ചു. ജോലി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കിയാണ് പരിഷ്കരിച്ചത്.

പുതിയ സമയക്രമം മേയ് വരെ തുടരും. കലബുറഗി ഡിവിഷനിലും ബെളഗാവി ഡിവിഷനിലെ വിജയപുര, ബാഗൽക്കോട്ട് ജില്ലകളിലുമാണിതു നടപ്പിലാക്കിയത്. സമയമാറ്റം ഒരു വിധത്തിലും ജോലിയുടെ കാര്യക്ഷമതയെ ബാധിക്കരുതെന്നും കലക്ടർമാരോ ജില്ലാ സിഇഒമാരോ ആവശ്യപ്പെട്ടാൽ കൂടുതൽ സമയം ജോലി ചെയ്യാൻ തയാറാകണമെന്നും പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് അണ്ടർ സെക്രട്ടറി ബി.വിമലാക്ഷി പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു.
SUMMARY: Summer is intense; Office timings changed in North Karnataka

Hot this week

നോർക്ക വഴി ജർമ്മനിയിൽ ജോലി നേടാം; ഷെഫ് തസ്തികയിലേക്ക്‌ സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിന്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ജര്‍മ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു...

ബെംഗളൂരുവിന് സമീപം കെങ്കേരിയില്‍ ബൈക്കപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്സ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ...

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

ജോര്‍ഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. ലാൻഡ്...

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

Related Articles

Popular Categories