11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു; അമ്മ ജീവനൊടുക്കി, സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: പിഞ്ചുകുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിനെത്തുടർന്നുള്ള ദു:ഖത്തില്‍ അമ്മ തൂങ്ങിമരിച്ചു. നാഗരഭാവി മെയിൻ റോഡിലെ ചന്ദ്ര ലേഔട്ട് സ്വദേശിയായ ഐടി ജീവനക്കാരി പ്രതിഭ (29) ആണ് മരിച്ചത്. ബൈരവേശ്വരനഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. അഗസ്ത്യ വാലിയെന്ന ആൺകുഞ്ഞാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ഐടി ജീവനക്കാരനായ ഭർത്താവ് മഹന്തേഷ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കുട്ടിയെ മുങ്ങി മരിച്ച നിലയിലും കാണുകയായിരുന്നു. ആത്മഹത്യ കുറിപ്പെഴുതിവെച്ചാണ് യുവതി തൂങ്ങിമരിച്ചത്

ഭർത്താവ് മഹന്തേഷ് വാലി ജോലിക്ക് പോയിരുന്ന സമയത്താണ് സംഭവം. ഉണങ്ങിയ വസ്ത്രങ്ങളെടുക്കാൻ പ്രതിഭ ടെറസിലേക്ക് പോയപ്പോൾ കുഞ്ഞ് കുളിമുറിയിലേക്ക് എത്തുകയും വെള്ളംനിറച്ച ബക്കറ്റിൽ അബദ്ധത്തിൽ വീഴുകയുമായിരുന്നു. തുണിശേഖരിച്ച് വന്നപ്പോഴാണ് മകനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇതോടെ മനസ്സ് തകർന്ന പ്രതിഭ തൂങ്ങി മരിക്കുകയായിരുന്നു. രാത്രിയിൽ മഹന്തേഷ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഒട്ടേറെ തവണ വാതിലിൽ മുട്ടിയിട്ടും മറുപടി ലഭിച്ചില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് കയറിയപ്പോൾ ഭാര്യയെയും കുട്ടിയെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ചന്ദ്ര ലേഔട്ട് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
SUMMARY: 11-month-old baby dies after falling into bucket of water; mother commits suicide, incident in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

Related Articles

Popular Categories