അപകടത്തില്‍ പരുക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി

ആലപ്പുഴ: വാഹനാപകടത്തിൽ പരുക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. രക്ഷകന്റെ വേഷത്തിലെത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് ഗുരുതര ആരോപണം.

ഈ മാസം 4 ന് പുലർച്ചെ കായംകുളത്താണ് ഞെട്ടിക്കുന്ന സംഭവം. ഓട്ടോയിലായിരുന്നു യുവതിയും സുഹൃത്തായ യുവതിയും അവരുടെ കുടുംബവും യാത്ര ചെയ്തിരുന്നത്. തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നും ഇവ‍ർ. ഓട്ടോ അപടകടത്തിൽ പെട്ടതിന് പിന്നാലെ രക്ഷിക്കാനായി കുറച്ചു പേ‍‍ർ എത്തി. ബൈക്കിലാണ് സവാദ് എത്തിയത്.

അപകടത്തിൽ പെട്ടതിന് എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുട‍ന്ന് സവാ​​​​ദും മറ്റൊരാളും ചേ‍ർന്ന യുവതിയെ എടുത്തു. സവാദ് കക്ഷത്തിലൂടെ കയ്യിട്ട് ആണ് എടുത്തതെന്ന് യുവതി വേദനയോടെ പറഞ്ഞു. എന്റെ കരിച്ചിൽ കേട്ട് എല്ലാവരും വിചാരിച്ചത് ആക്സിഡന്റിന്റെ വേദനയാണ് എന്നാണ്.

എന്നാൽ ആ സമയത്തും അയാൾ എന്നെ ഉപയോ​​ഗിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ വേ​ഗം ഇവിടെ നിന്ന് പോകണമെന്നും നടന്ന കാര്യങ്ങൾ ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തി. പീന്നീട് തന്റെ ശരീരത്തിലെ പാടുകൾ കണ്ട് ലേഡി ഡോക്ട‍ർ കാര്യം അന്വേഷിക്കുകയായിരുന്നു. ഡോക്ട‍മാരാണ് പോലീസിനെ വിളിച്ച് വരുത്തിയതെന്നും യുവതി പറഞ്ഞു.

SUMMARY: Complaint of sexual assault against injured woman in accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം

സ്ററോക്ക്ഹോം: ഈ വർഷത്തെ നൊബേല്‍ സമ്മാന വാരത്തിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ തുടക്കമായി....

വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ...

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

Related Articles

Popular Categories