മലയാളി വിദ്യാർഥി കൊൽക്കത്തയിൽ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്.വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജെബിന്‍. ഇന്നലെ ഉച്ചയോടെ വിവരമറിഞ്ഞ കുടുംബം കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ജെബിന്‍ എങ്ങനെയാണ് കെട്ടിടത്തില്‍ നിന്ന് വീണത് എന്ന കാര്യം അവ്യക്തമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എല്ലാ ദിവസവും വീട്ടിലേക്ക്​ വിളിക്കുന്ന ജുവൻ ഞായറാഴ്ച രാത്രി ഏഴരക്കും വിളിച്ചിരുന്നതായും തിങ്കളാഴ്ച പുലർച്ചെ അഞ്ചരക്ക്​ കൂട്ടുകാരുമായി സംസാരിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. രാവിലെ ആറരയോടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ്​ വീട്ടുകാർക്ക്​ ലഭിച്ച വിവരം. പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും വളരെ സാമർഥ്യം പുലർത്തിയിരുന്ന ജുവൻ, എൻ.യു.ജെ.എസിൽ പ്രവേശനം ലഭിച്ചതിൽ ഏറെ സന്തോഷവാനായിരുന്നുവെന്ന്​ ബന്ധുക്കൾ പറയുന്നു. എൻ.യു.ജെ.എസ്​ കൾച്ചറൽ കമ്മിറ്റി അംഗവുമായിരുന്നു. ജസീനയയാണ്​ മാതാവ്​.
SUMMARY: Malayali student dies after falling from building in Kolkata

Hot this week

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക്...

‘ടിനി ടോം സാമൂഹിക വിപത്ത്; വ്യക്തിവൈരാഗ്യം തീര്‍ക്കാൻ എന്റെ പേര് ഉപയോഗിച്ചു’: ഗുരുതര ആരോപണങ്ങളുമായി അൻസിബ

തൃക്കാക്കര: ടിനി ടോമിനെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് അൻസിബ ഹസ്സൻ. ആരോപണ...

എറണാകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ്...

കെ.ആർ. പുരം ലൗവറി റെയിൽവേ അടിപ്പാതയില്‍ ജൂൺ 4 മുതൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മെട്രോ നിർമ്മാണം, റോഡ് നവീകരണം, റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണികൾ എന്നിവയുടെ...

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

ലോസ് ആഞ്ചലസ്: അമേരിക്കന്‍ ചലച്ചിത്ര സംയോജകയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മാര്‍സിയ...

സിബിഎസ്‌ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം

ഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തില്‍ സൈബർ...

മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

മംഗളൂരു: മണ്‍സൂണ്‍കാല ട്രെയിന്‍ ഗതാഗതത്തിലെ സമയമാറ്റം ജൂണ്‍ 15 മുതല്‍ നിലവില്‍...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് രണ്ടാനച്ഛന്‍

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. ഒന്നര വയസുകാരന്‍ അര്‍ഷിദിനെ...

Related Articles

Popular Categories