80 സീറ്റ് ഉറപ്പിച്ച് യു.ഡി.എഫ്; ഭ​ര​ണ​ത്തു​ട​ർ​ച്ച ത​ട​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് മു​ന്ന​ണി​യു​ടെ വി​ല​യി​രു​ത്ത​ൽ

തിരുവനന്തപുരം: ഭരണത്തുടർച്ചക്ക് തിരിച്ചടി നൽകാനാകുമെന്ന ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുന്ന സംസ്ഥാനത്ത് തങ്ങൾ 80 സീറ്റുകൾ ഉറപ്പിച്ചുകഴിഞ്ഞെന്നാണ് കീഴ് ഘടകങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ചുള്ള യു.ഡി.എഫ് കണക്കുകൾ. തെക്കൻ കേരളം മുതൽ മലബാർ വരെ യു.ഡി.എഫ് തരംഗം പ്രകടമാണെന്നാണ് ജില്ല കമ്മിറ്റികളിൽ നിന്നുള്ള പ്രാഥമിക വിലയിരുത്തൽ.

സി​പി​എം വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണ ജോർജ്, എം.ബി.രാജേഷ് എന്നിവരുടെ സീറ്റുകൾ യു.ഡി.എഫിന് സ്വന്തമാണെന്നും എൽ.ഡി.എഫ് പ്രതീക്ഷയർപ്പിക്കുന്ന പല മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിച്ചുകയറുമെന്നുമാണ് മുന്നണിയുടെ കണക്കുകൂട്ടലിൽ തെളിയുന്നത്. ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും യു.ഡി.എഫ് അനുകൂല തരംഗമുണ്ടായാൽ സീറ്റുകളുടെ എണ്ണം വർധിക്കുമെന്നും മുന്നണി വൃത്തങ്ങൾ പറയുന്നു.

പ​ത്ത​നം​തി​ട്ട​യി​ൽ കോ​ന്നി ഒ​ഴി​കെ എ​ല്ലാ സീ​റ്റു​ക​ളും ല​ഭി​ക്കു​മെ​ന്ന് മു​ന്ന​ണി ക​രു​തു​ന്നു. തൃ​ത്താ​ല​യി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ര​മേ​ഷ് പി​ഷാ​ര​ടി പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന് ജ​യി​ക്കു​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ. മാ​ന​ന്ത​വാ​ടി​യി​ൽ മ​ന്ത്രി ഒ.​ആ​ർ. കേ​ളു പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും ജി​ല്ല​യി​ലെ മൂ​ന്ന് സീ​റ്റും യു​ഡി​എ​ഫ് നേ​ടു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ത​രം​ഗ​മു​ണ്ടാ​യാ​ൽ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ അ​ട്ടി​മ​റി​ക്കാ​നാ​കു​മെ​ന്നും യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ കോ​വ​ളം നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം വ​ട്ടി​യൂ​ർ​ക്കാ​വ്, തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, അ​രു​വി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചു. നേ​മ​ത്തും ക​ഴ​ക്കൂ​ട്ട​ത്തും അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ക്കു​ന്നു. കു​ണ്ട​റ​യും ക​രു​നാ​ഗ​പ്പ​ള്ളി​യും നി​ല​നി​ർ​ത്തും. കൊ​ല്ലം, ച​വ​റ, കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കും. ആ​ല​പ്പു​ഴ​യി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ ഇ​ട​തു​വി​മ​ത​ൻ ജി. ​സു​ധാ​ക​ര​ൻ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ. ഹ​രി​പ്പാ​ട്, അ​രൂ​ർ, കു​ട്ട​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യം ഉ​റ​പ്പി​ക്കു​ന്നു. എ​റ​ണാ​കു​ള​ത്ത് ക​ള​മ​ശ്ശേ​രി ഒ​ഴി​കെ ജി​ല്ല​യി​ലെ 13 സീ​റ്റു​ക​ളി​ലും വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് നേ​തൃ​ത്വം പ​റ​യു​ന്നു.

മ​ല​പ്പു​റ​ത്ത് സ​മ്പൂ​ർ​ണ്ണ വി​ജ​യ​വും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വ​ട​ക​ര, കൊ​ടു​വ​ള്ളി, കോ​ഴി​ക്കോ​ട് സൗ​ത്ത് ഉ​ൾ​പ്പെ​ടെ ആ​റ് സീ​റ്റു​ക​ളി​ലും യു​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പി​ച്ചു. ക​ണ്ണൂ​ർ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ മൂ​ന്ന് സീ​റ്റു​ക​ൾ ഉ​റ​പ്പാ​ണെ​ന്നും യു​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്നു.​ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യു​ഡി​എ​ഫ് അ​നു​കൂ​ല ത​രം​ഗം പ്ര​ക​ട​മാ​ണെ​ന്നും ഇ​ത് സീ​റ്റു​ക​ളു​ടെ എ​ണ്ണം 80ന് ​മു​ക​ളി​ൽ എ​ത്തി​ക്കു​മെ​ന്നു​മാ​ണ് മു​ന്ന​ണി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.
SUMMARY: UDF secures 80 seats; Frontline predicts it will come to power after ending the regime

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories