ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു അദ്ദേഹം. ഹാസനും മംഗളൂരുവിനും ഇടയിലുള്ള പാതയില്‍ വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.

കുത്തനെയുള്ള തീരദേശ ചരിവുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (എഇബി) സംവിധാനങ്ങളും സംയോജിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ബെംഗളൂരു-മുംബൈ റൂട്ടില്‍ രണ്ട് പുതിയ സർവീസുകൾ അവതരിപ്പിക്കുമെന്നും വൈഷ്ണവ് പ്രഖ്യാപിച്ചു, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും ഹുബ്ബള്ളി വഴി എൽഎച്ച്ബി കോച്ചുകളുള്ള സൂപ്പർഫാസ്റ്റ് സർവീസും ഇതിൽ ഉൾപ്പെടുന്നു

നിലവിലുള്ള മംഗളൂരു-മഡ്ഗാവ് വന്ദേഭാരത്‌ (സീറ്റർ) ട്രെയിനിന്റെ (20645/20646) തുടര്‍ച്ചയാകും ബെംഗളൂരു-മംഗളൂരു വന്ദേഭാരത് സർവീസ് എന്നാണു സൂചന. ബെംഗളൂരുവിൽ നിന്നും മഡ്ഗാവിൽ നിന്നും രാവിലെ പ്രത്യേക റേക്കുകൾ ഉപയോഗിച്ച് ട്രെയിൻ സർവീസ് നടത്താനുള്ള പദ്ധതിയും പരിഗണയില്‍ ഉണ്ട്.
SUMMARY: Bengaluru-Mangalore Vande Bharat soon – Railway Minister Ashwini Vaishnav

Hot this week

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി...

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരുക്ക്

കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിന്...

ടി. വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

കൊച്ചി:സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ...

എസ്ഐആര്‍ ബോധവത്കരണയോഗം

ബെംഗളൂരു: ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് എസ്‌ഐആര്‍ ബോധവല്‍കരണവുമായി ബോധവത്കരണയോഗം ശിഹാബ്...

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും, പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റി എന്നിവ...

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വയനാട്ടില്‍...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍...

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

Related Articles

Popular Categories