വിധിയറിയാൻ ഇനി അഞ്ച്‌ നാൾ മാത്രം; അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പു ​ക​മ്മീ​ഷ​ൻ

തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും ഉ​പ​വ​ര​ണാ​ധി​കാ​രി​മാ​ർ, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ, കൗ​ണ്ടിംഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റുമാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​മാ​ണി​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​കും. നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ആ​ദ്യം പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളും തു​ട​ർ​ന്ന് ഇ​വി​എ​മ്മി​ലെ വോ​ട്ടു​ക​ളും എ​ണ്ണും.

ഇ​വി​എ​മ്മി​ന്‍റെ എ​ണ്ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കൗ​ണ്ടിംഗി​ന് മേ​ശ​ക​ൾ ക്ര​മീ​ക​രി​ക്കു​ക. ഒ​രു ഹാ​ളി​ൽ ഏ​ഴു​മു​ത​ൽ 14വ​രെ മേ​ശ​യൊ​രു​ക്കും. ഓ​രോ മേ​ശ​യ്ക്കു​ സ​മീ​പ​വും ബാ​രി​ക്കേ​ഡി​ന​ടു​ത്ത് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കു​ന്ന സ്ഥ​ല​ത്ത് വോ​ട്ടെ​ണ്ണ​ൽ നി​രീ​ക്ഷി​ക്കാ​ൻ കൗ​ണ്ടിംഗ് ഏ​ജ​ന്‍റുമാ​രെ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ​ക്കു നി​യോ​ഗി​ക്കാം. പോ​സ്റ്റ​ൽ വോ​ട്ട്, സ​ർ​വീ​സ് വോ​ട്ട് എ​ന്നി​വ എ​ണ്ണു​ന്ന മേ​ശ​യ്ക്ക​ടു​ത്തും സ​മാ​ന സൗ​ക​ര്യ​മു​ണ്ടാ​കും. ഒ​രേ​സ​മ​യം എ​ല്ലാ​മേ​ശ​ക​ളി​ലെ​യും ഇ​വി​എ​മ്മി​ലെ വോ​ട്ടു​ക​ൾ എ​ണ്ണും. വോ​ട്ടെ​ണ്ണൽ ഹാ​ളി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ന് ഒ​രു ഉ​പ​വ​ര​ണാ​ധി​കാ​രി​യു​ണ്ടാ​കും.

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ശേ​ഷം കി​ട്ടു​ന്ന പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ അ​ട​ങ്ങി​യ ക​വ​റു​ക​ൾ തു​റ​ക്കി​ല്ല. അ​വ നി​ര​സി​ച്ച് പ്ര​ത്യേ​കം പാ​ക്ക​റ്റി​ൽ സീ​ൽ ചെ​യ്ത് സൂ​ക്ഷി​ക്കും. ഡി​ക്ല​റേ​ഷ​ൻ ഇ​ല്ലാ​തി​രി​ക്കു​ക, അ​തി​ൽ ഒ​പ്പി​ട്ട് സാ​ക്ഷ്യ​പ്പെ​ടു​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ബാ​ല​റ്റ് പേ​പ്പ​ർ നി​ര​സി​ക്കാ​ൻ വ​ര​ണാ​ധി​കാ​രി​ക്കു അ​ധി​കാ​ര​മു​ണ്ട്.
SUMMARY: Only five days left to decide; Election Commission in final phase of deliberations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ്...

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി...

Related Articles

Popular Categories