ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് രാസലഹരി കടത്ത്: സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ പി​ടി​യിൽ

ബെംഗളൂരു: കേരളത്തിലേക്ക് രാസലഹരി കയറ്റി അയയ്ക്കുന്ന രണ്ടുപേർ ബെംഗളൂരുവിൽ കേരള പോലീസിന്റെ പിടിയിലായി. കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ ജി.അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് അറസ്റ്റിലായത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ കൊല്ലം മൈനാഗപ്പള്ളി ഐ​സി​എ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും പി​ടി​കൂ​ടി​യ എം​ഡി​എം​എ കേ​സാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്.

23 ഗ്രാം ​എം​ഡി​എം​എയു​മാ​യാ​ണ് അ​ന്ന് യു​വ​തി പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി ഷം​നാ​ദി​നെ ബെം​ഗ​ളൂ​രു​വി​ൽ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഷം​നാ​ദി​ന് എം​ഡി​എം​എ കൈ​മാ​റി​യ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ​വ​രി​ൽ ര​ണ്ട് പേ​ർ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ ക​ർ​ണാ​ട​ക ശി​വ​മൊ​ഗ സ്വ​ദേ​ശി​യു​മാ​യി​രു​ന്നു. ഈ ​പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ക​യ​റ്റി അ​യ​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

സി​ജാ​ഹ് മൂ​ന്ന് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. വ്യാജ മേൽവിലാസത്തിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഴിയുകയായിരുന്നു ഇരുവരും. ബെം​ഗ​ളൂ​രു​വി​ൽ റേ​ഡി​യോ​ള​ജി പ​ഠ​ന​ത്തി​ന് പോ​യ​താ​ണ് അ​ദ്വൈ​ത. പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ൽ​പ്പെ​ടുകയായിരുന്നു.
SUMMARY: Drug smuggling from Bengaluru to Kerala: Key members of the gang arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്നും ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി...

10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും ഏജൻറുമാരും വിജിലൻസിൻ്റെ പിടിയിൽ

കൊച്ചി:  കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ പിടിയിലായി....

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്കത്തിൽ വെള്ളവും മണ്ണും ഇരച്ചുകയറി 7 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക്...

കർണാടക നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്

ബെംഗളൂരു: കർണാടക നിയമസഭയുടെ പുതിയ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. മുൻ സ്പീക്കർ...

റബീഉൽ അവ്വൽ ഒന്ന് ശനിയാഴ്ച; ബെംഗളൂരുവില്‍ നബിദിനം ഓഗസ്റ്റ് 26 ന് 

ബെംഗളൂരു: റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ സഫർ മുപ്പത് പൂർത്തിയാക്കി 15ന്...

സ്വാതന്ത്ര്യദിനം; കർണാടക ലോക്ഭവനിൽ 16, 17, 18 തീയതികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം

ബെംഗളൂരു: 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്, ഓഗസ്റ്റ് 16, 17, 18 തീയതികളിൽ വൈകുന്നേരം...

ജയിലിൽ മൊബൈൽ പിടിച്ചെടുത്ത് പോലീസ്; പ്രജ്ജ്വൽ രേവണ്ണയുയെ ജനറൽ സെല്ലിലേക്ക് മാറ്റി 

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ജെ.ഡി.എസിന്റെ...

ബെംഗളൂരു മെട്രോ തമിഴ്നാട് അതിർത്തിയിലേക്ക്; യെല്ലോ ലൈന്‍ അത്തിബെലെ വരെ നീട്ടാൻ പദ്ധതി

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല തമിഴ്നാട് അതിർത്തിയിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള നീക്കവുമായി ബാംഗ്ലൂർ...

Related Articles

Popular Categories