ജെസിഡി പ്രഭാകര്‍ ടിവികെയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി

ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ ജെ.സി.ഡി. പ്രഭാകറിനെ എത്തിക്കാൻ മുഖ്യമന്ത്രി വിജയ് തീരുമാനിച്ചു. ഇന്നു രാവിലെ നിയമസഭാ സെക്രട്ടറിക്ക് അദ്ദേഹം നാമനിർദ്ദേശ പത്രിക കൈമാറി. 73-കാരനായ പ്രഭാകർ, എഐഎഡിഎംകെയിലൂടെ രാഷ്ട്രീയത്തിലെത്തുകയും 1980-ല്‍ തന്റെ 28-ാം വയസ്സില്‍ വില്ലിവാക്കം മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി സഭയിലെത്തുകയും ചെയ്ത വ്യക്തിയാണ്.

മുൻ മുഖ്യമന്ത്രി ഒ. പനീർസെല്‍വത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം. 2026 ജനുവരിയിലാണ് വിജയ്‌യുടെ പാർട്ടിയില്‍ ചേർന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. പ്രതിപക്ഷ നിരയില്‍ ഉദയനിധി സ്റ്റാലിനെപ്പോലുള്ള നേതാക്കള്‍ അണിനിരക്കുമ്പോള്‍ സഭാ നടപടികള്‍ പക്വതയോടെ നിയന്ത്രിക്കാൻ പ്രഭാകറിനാകുമെന്നാണ് വിജയ് സർക്കാരിന്റെ കണക്കുകൂട്ടല്‍.

SUMMARY: JCD Prabhakar is the TVK’s speaker candidate

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച്‌ ദുബായ് കിരീടാവകാശി

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ...

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച്‌ നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

കോഴിക്കോട് ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടി മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാല്‍സംഗ കേസ് പത്തനംതിട്ട ജില്ലാ...

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നുവയസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി

കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരുക്ക്....

Related Articles

Popular Categories