നടനും നര്‍ത്തകനുമായ ഭരത് കാന്ത് വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടനും പ്രശസ്ത ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ കെ. ഭരത് കാന്ത് (31) കാറപകടത്തില്‍ അന്തരിച്ചു. ഹൈദരാബാദ് ഔട്ടർ റിങ് റോഡിലുണ്ടായ ദാരുണമായ അപകടത്തില്‍ ഭരത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ജീവൻ നഷ്ടമായി.

ഭരത് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന കണ്ടെയ്‌നർ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാർ പൂർണ്ണമായും തകർന്നു. ‘ടെനന്റ്’ , ‘ഗ്രാമം’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെയും വിവിധ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായിരുന്നു ഭരത് കാന്ത്. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്ന ഇദ്ദേഹത്തിന് ഇൻസ്റ്റഗ്രാമില്‍ 40,000-ത്തോളം ഫോളോവേഴ്‌സും യൂട്യൂബില്‍ വലിയൊരു സബ്സ്ക്രൈബർ നിരയുമുണ്ട്.

SUMMARY: Actor and dancer Bharat Kant dies in car accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പക്ഷിപ്പനി മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: പക്ഷിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ...

വിവിധ ആവശ്യങ്ങളുമായി ബെംഗളൂരു നഗരസഭാ ജീവനക്കാരുടെ കൂട്ട അവധി സമരം; പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു

ബെംഗളൂരു: 29 ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ...

എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

കോറമംഗലയിൽ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു മരിച്ചു

ബെംഗളൂരു: കൊറമംഗലയിൽ സുഹൃത്തുമായുണ്ടായ തർക്കത്തിനിടെ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു...

സിഎപിഎഫിൽ സബ് ഇൻസ്പെക്ടറാകാൻ അവസരം, 1,167 ഒഴിവുകൾ, അവസാന തീയതി: ഡിസംബർ 31

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലെ (CAPF)...

നെലമംഗലയിൽ കാർ മരത്തിലിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥിനികൾ മരിച്ചു; നാലുപേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം നെലമംഗലയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ...

ബെംഗളൂരു നോർത്ത് റൈഞ്ച് മുസാബഖ സമാപിച്ചു; എംഎംഎ മദ്രസക്ക് ഹാട്രിക് വിജയം

ബെംഗളൂരു: ബെംഗളൂരു നോർത്ത് റൈഞ്ചിന് കീഴിൽ നടന്ന മുസാബഖ 2026 ഇസ്‌ലാമിക...

വന്ദേഭാരതില്‍ ബന്ധുക്കളെ യാത്രയാക്കാനെത്തി; ഉള്ളില്‍ കുടുങ്ങി, 36,000 രൂപ പിഴ ചുമത്തി റെയിൽവേ

കാൺപൂര്‍: ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ബന്ധുക്കളെ യാത്രയാക്കാൻ വന്ദേഭാരത് എക്സ്പ്രസിൽ കയറിയ കുടുംബത്തിന്...

Related Articles

Popular Categories