ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മൂന്ന് റെഡ് കാർഡുകൾ!; ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി മെക്സിക്കോ

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് ജയം. സ്വന്തം കളത്തിൽ നടന്ന പോരാട്ടത്തില്‍ മടക്കമില്ലാത്ത രണ്ട്‌ ഗോളിനാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. മെക്സിക്കോയ്ക്ക് വേണ്ടി ജൂലിയൻ ക്വിനോനെസ് (9), റൗൾ ജിമിനെസ് (67) എന്നിവരാണ് ഗോളുകൾ നേടിയത്.

ഗോളുകളേക്കാൾ ചുവപ്പു കാർഡുകൾ പിറന്ന മത്സരം കൂടിയായിരുന്നു ഇരുവരുടെതും. ആകെ മൂന്ന് ചുവപ്പ് കാർഡുകളാണ് ബ്രസീലിയൻ റഫറി വിൽട്ടൺ സാംപയോ കാണിച്ചത്. ദക്ഷിണാഫ്രിക്കയുടെ സിറ്റ്ഹോളും സവാനയും മെക്സിക്കോയുടെ സെസർ മോണ്ടെസുമാണ് ചുവപ്പ് കണ്ട് മടങ്ങിയത്.

മത്സരത്തിൻ്റെ ഒൻപതാം മിനിറ്റിൽ തന്നെ മെക്സിക്കോ ലീഡെടുത്തു. ആഫ്രിക്കൻ ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ ജൂലിയൻ ക്വിനോനെസ് തൊടുത്ത തകർപ്പനൊരു ഷോട്ട് ഗോൾവല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയിലും കളി നിയന്ത്രിച്ച മെക്സിക്കോയ്ക്കായി 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് ലീഡുയർത്തി. പിന്നീട് മറുപടി ഗോള്‍ നല്‍കാനുള്ള കരുത്ത് ആഫ്രിക്കൻ ടീമിന് ഉണ്ടായിരുന്നില്ല. ഏകപക്ഷീയമായ തോൽവിക്ക് പുറമെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതും ആഫ്രിക്കയ്ക്ക് തിരിച്ചടിയായി.

ജൂൺ 19ന് ദക്ഷിണ കൊറിയക്കെതിരെയാണ് മെക്സിക്കോയുടെ അടുത്ത കളി. പതിനെട്ടിന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ കളി. വെള്ളിയാഴ്ച രാവിലെ 7.30ന് രണ്ടാം മത്സരത്തിൽ ഏഷ്യൻ ശക്തികളായ സൗത്ത് കൊറിയ യൂറോപ്യൻ ടീമായ ചെക്കിയയെ നേരിടും.

മത്സരത്തിന് തൊട്ടുപിന്നാലെ നടന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങിൽ ഷക്കീറയും ബർണ ബോയും ചേർന്ന് ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ ആലപിച്ചതോടെ സ്റ്റേഡിയം ആവേശക്കടലായി മാറിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഹോളിവുഡ് താരം സൽമ ഹായെക്കും ചേർന്നാണ് ലോകകപ്പ് ട്രോഫി കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. സംഗീതജ്ഞരായ ജെ ബല്‍വിന്‍, ടൈല, മാന എന്നിവരും സംഗീത വിരുന്നിന് കൊഴുപ്പേകി.
SUMMARY: Three red cards in the World Cup opening match!; Mexico crushes South Africa

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം: പെണ്‍കുട്ടി സുരക്ഷ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ...

വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 3 അധ്യാപികമാർ

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായി. പേരമ്പ്ര...

കാസറഗോഡ് മതില്‍ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി

കാസറഗോഡ്: ചെറുവത്തൂർ കൊത്തങ്കരയില്‍ വീടിന്‍റെ ചുറ്റുമതില്‍ നിർമാണത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍...

‘കേരളീയ’ത്തില്‍ ഓണാഘോഷത്തിന് തുടക്കമായി

ബെംഗളൂരു: തുമകുരു റോഡ് നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്ട്മെന്റിലെ മലയാളിക്കൂട്ടായ്മയായ...

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന മുന്നറിയിപ്പുമായി കെ എസ് ഇ ബി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകീട്ട് തിരക്കുള്ള സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ നീക്കിയ സംഭവത്തിൽ മാ​പ്പ് പ​റ​ഞ്ഞ് മെ​റ്റ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ...

‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ പ്രസിഡന്റ്...

പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ്...

Related Articles

Popular Categories