നോവൽ ചർച്ചയും സാഹിത്യ സംവാദവും 21ന്

ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് നോവല്‍ ചര്‍ച്ചയും, സാഹിത്യ സംവാദവും 21ന് ഞായറാഴ്ച രാവിലെ 10.30ന് കോര്‍പ്പറേഷന്‍ സര്‍ക്കിളിന് സമീപമുള്ള ഹോട്ടല്‍ ജിയോയില്‍ നടക്കും. പ്രസിഡന്റ് ടി.എ കലിസ്റ്റസ്സ് അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ആന്റണി ഐടിഎസ് ഉദ്ഘാടനം ചെയ്യും.

ഡോ.മാത്യു മാമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. ഫാ.സേവ്യര്‍ തെക്കി നേല്‍, ഡോ.ജര്‍ജ്ജ് മരങ്ങോലി, ഡോ. ഫിലിപ്പ് മാത്യു എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ ഡോ. സജി പുതുശ്ശേരിയുടെ ‘അക്കങ്ങള്‍ക്കിടയിലെ മനുഷ്യന്‍ ‘ എന്ന നോവല്‍ പ്രകാശനം ചെയ്യും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ്  ടി.എ കലിസ്റ്റസ്, സെക്രട്ടറി സി.ഡി ഗബ്രിയേൽ എന്നിവര്‍ അറിയിച്ചു.

Hot this week

സിഎംആർഎൽ-എക്സാലോജിക് കേസ്; വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, ചോദ്യം ചെയ്യൽ നടപടി നീണ്ടത് എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

കെഎൻഎസ്എസ് മംഗളൂരു കരയോഗം ഭാരവാഹികൾ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക പൊതുയോഗത്തിൽ 2026-28...

മൈസൂരുവിലെ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, മരിച്ചത് ഹൃദ്രോഗത്തിന് ചികിത്സ തേടിയവര്‍

ബെംഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള മൈസൂരുവിലെ ശ്രീ ജ‍യദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന്...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ...

കെഎൻഎസ്എസ് നെലമംഗല കരയോഗം വാർഷികം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗത്തിന്റെ ഒന്നാമത് വാർഷികവും...

ആഭിചാരക്രിയയുടെ മറവിൽ 15-കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ...

ജമ്മു കശ്മീരില്‍ സ്‌ഫോടനം; നാല് ജവാന്മാര്‍ക്ക് പരുക്ക്

ജമ്മു: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍...

Related Articles

Popular Categories