മംഗളൂരു: മംഗളൂരു നെല്യാടിക്കടുത്ത് ദേശീയപാതയിൽ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസറഗോഡ് മടിക്കൈ എരിക്കുളത്തെ
വി. ചിണ്ടന്റെയും മാലിനിയുടെയും മകൻ വി.റിജേഷാണ് (33) മരിച്ചത്. ഭാര്യ: ഡോ.കൃഷ്ണപ്രഭ (ആയുർവേദ ഡോക്ടർ, മംഗളൂരു). സഹോദരങ്ങൾ: മനീഷ്, പ്രജീഷ്. സംസ്കാരം ഇന്ന് രാവിലെ 10ന് എരിക്കുളത്ത്.
SUMMARY: Malayali youth dies in road accident in Karnataka
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















