ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് രാജ്യത്ത് എത്തുമ്പോൾ കുറഞ്ഞത് 12 മാസത്തെ ഉപയോഗ കാലാവധി (ഷെൽഫ് ലൈഫ്) നിർബന്ധമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി. രോഗികൾക്ക് മതിയായ ഉപയോഗ കാലാവധിയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ൾ​ക്ക് ആ​കെ ഷെ​ൽ​ഫ് ലൈ​ഫി​ന്‍റെ 60 ശ​ത​മാ​ന​ത്തി​ല​ധി​കം ശേ​ഷി​ക്ക​ണ​മെ​ന്ന​താ​ണ് നി​ബ​ന്ധ​ന. പു​തി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഇ​റ​ക്കു​മ​തി സ​മ​യ​ത്ത് കു​റ​ഞ്ഞ​ത് 12 മാ​സം ശേ​ഷി​ക്കു​ന്ന ഷെ​ൽ​ഫ് ലൈ​ഫ് ഉ​ണ്ടാ​യാ​ൽ മ​തി​യാ​കും. ഡ്ര​ഗ്‌​സ് ടെ​ക്‌​നി​ക്ക​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ന്‍റെ വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ച്ച​ത്. നി​ല​വി​ൽ, 1945ലെ ​മ​രു​ന്നു​ക​ളും സൗ​ന്ദ​ര്യ​വ​ർ​ധ​ക സാ​ധ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​നു​കീ​ഴി​ൽ 60 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​പ​യോ​ഗ കാ​ലാ​വ​ധി ശേ​ഷി​ക്കു​ന്ന മ​രു​ന്നു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും വി​ത​ര​ണം ചെ​യ്യാ​നും ക​ഴി​യു​ക.

അതേസമയം എല്ലാ മരുന്നുകൾക്കും ഈ പുതിയ നിബന്ധന ബാധകമായിരിക്കില്ല. പൊതുജനാരോഗ്യ സംരക്ഷണവും ചില പ്രത്യേക മരുന്നുകളുടെ സ്വഭാവവും കണക്കിലെടുത്ത്, ബയോളജിക്കൽ ഉത്പന്നങ്ങൾക്കും റേഡിയോ ഫാർമസ്യൂട്ടിക്കലുകൾക്കും പഴയ നിബന്ധന തന്നെ തുടരും. അതായത്, ഇത്തരം മരുന്നുകൾക്ക് ഇറക്കുമതി ചെയ്യുമ്പോൾ അവയുടെ ആകെ ഉപയോഗ കാലാവധിയുടെ 60 ശതമാനത്തിൽ കൂടുതൽ ബാക്കിയുണ്ടായിരിക്കണം എന്ന നിലവിലെ ചട്ടം തന്നെയായിരിക്കും ബാധകമാവുക.
SUMMARY: Imported drugs’ shelf life extended to 12 months

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ഗണ്ണും പെല്ലറ്റും കണ്ടെത്തി

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസന്‍സ്...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന്...

സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെ ഒരു പവൻ...

കാലത്തിന്റെ സ്പന്ദനമറിഞ്ഞ എം. ടി. സിനിമകൾ കാലാതീതം: ശാന്തകുമാർ എലപ്പുള്ളി

ബെംഗളൂരു: ചലച്ചിത്രശാഖയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമായി...

ഏഷ്യൻ ഗെയിംസ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം; ഫൈനലില്‍ ചൈനയെ തകര്‍ത്ത് വനിതാ ടീം

നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ...

തടാകക്കരയിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ അഗര തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ നവജാത...

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

Related Articles

Popular Categories