കുദ്രെമുഖിലെ ട്രെക്കിങ് പാതകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി

ബെംഗളൂരു: കുദ്രെമുഖ് ഡിവിഷനു കീഴിലെ 4 ട്രെക്കിങ് പാതകളിൽ നിയന്ത്രണം. കുദ്രെമുഖ്, നേത്രാവതി, കുറിഞ്ഞാൽ, ഗണ്ഡിക്കൽ വനപാതകളിലാണ് വനംവകുപ്പിന്റെ സുരക്ഷാ മാർഗരേഖ പ്രകാരമുള്ള മാനദണ്ഡങ്ങൾ നടപ്പിലാക്കിയത്. ഈ പാതകളില്‍ ഇനി ഗൈഡിന്റെ അകമ്പടിയില്ലാതെ ട്രെക്കിങ് അനുവദിക്കില്ല.
കഴിഞ്ഞ ഏപ്രിലിൽ‌ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യ കുടകിലെ തഡിയൻഡമോൾ ട്രെക്കിങ് കേന്ദ്രത്തിൽ കുടുങ്ങിയതും പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15) ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിലെ വ്യൂപോയിന്റിൽ നിന്ന് വീണു മരിച്ചതും വലിയ സുരക്ഷാ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ നടപടി. 10 പേർക്ക് ഒരു ഗൈഡ്, ജിപിഎസുള്ള വോക്കി ടോക്കി ഗൈഡുകൾ കയ്യിൽ കരുതണം, ഒരു ദിവസം പരമാവധി 150 പേർക്കു മാത്രമേ ഒരു പാതയിൽ പ്രവേശനമുണ്ടാകൂ തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
SUMMARY: Restrictions imposed on trekking trails in Kudremukh
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; കൊടും ഭീകരനെയും സഹായിയെയും വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ...

സ്വത്തുതർക്കം: കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ ജ്യേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

കോഴിക്കോട്: കോ​ഴി​ക്കോ​ട് കൊടുവള്ളിയില്‍ അനിയനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി. കറത്തമ്മല്‍ സ്വദേശി പ്രസാദാണ്...

നീറ്റ്-പി.ജി ആഗസ്റ്റ് 30ന്; ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ

ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന് നടത്തുമെന്ന് നാഷനൽ...

മ​ഴ തു​ട​രും; കേരളത്തില്‍ മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്നും മ​ഴ തു​ട​രും. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് കേ​ന്ദ്ര...

ത്രിലോചന അരങ്ങേറ്റം ഇന്ന്

ബെംഗളൂരു:  രുദ്രാക്ഷം സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറൽ സംഘടിപ്പിക്കുന്ന ത്രിലോചന...

ജി. പരമേശ്വരയ്ക്കെതിരെ അപകീർത്തി വിഡിയോ; യുട്യൂബർ അറസ്റ്റിൽ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ജി.പരമേശ്വര, തുമക്കൂരു ജില്ലാ കലക്ടർ ശുഭ കല്യാൺ എന്നിവർക്കെതിരെ...

ബിഎംടിസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റിന് കണ്ടക്ടറുടെ മൊബൈലിലെ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്‌ത്‌ പണമടയ്ക്കരുത്, ഇ.ടി.എം. ക്യു.ആർ. കോഡിലൂടെ മാത്രം

ബെംഗളൂരു: ബിഎംടിസി ബസുകളിൽ യു.പി.ഐ. പെയ്കന്റുകൾ കണ്ടക്ടറുടെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലൂടെ...

പരാഗ്വെയെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ

ടെക്സാസ്: പ്രീക്വാർട്ടറിൽ പാരഗ്വായ്യെ കീഴടക്കി ഫ്രാൻസ് ക്വാർട്ടറിൽ. എതിരില്ലാത്ത ഒരു ഗോളിനാണ്...

Related Articles

Popular Categories