ബിഎംടിസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റിന് കണ്ടക്ടറുടെ മൊബൈലിലെ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്‌ത്‌ പണമടയ്ക്കരുത്, ഇ.ടി.എം. ക്യു.ആർ. കോഡിലൂടെ മാത്രം

ബെംഗളൂരു: ബിഎംടിസി ബസുകളിൽ യു.പി.ഐ. പെയ്കന്റുകൾ കണ്ടക്ടറുടെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലൂടെ (ഇ.ടി.എം.) മാത്രമെ അടക്കാവു എന്ന് ബി.എം.ടി.സി. നിലവിൽ ബസിനുള്ളിൽ പതിപ്പിച്ച സ്റ്റിക്കറിലുള്ള ക്യു.ആർ. കോഡ് സ്ലാൻ ചെയ്താണ് യാത്രക്കാർ ടിക്കറ്റിനുള്ള പണമടയ്ക്കുന്നത്. ഇതിനു പകരമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

ഇ.ടി.എമ്മിൽ പ്രദർശിപ്പിക്കുന്ന ക്യു.ആർ. കോഡ് സ്റ്റാൻ ചെയ്ത് മാത്രമേ യാത്രക്കാർ പണമിടപാടു നടത്താൻ പാടുള്ളുവെന്ന് അധികൃതര്‍ അറിയിക്കുന്നു. യാത്രാടിക്കറ്റുകളും വിവിധ പാസുകളും വാങ്ങുന്നതിന് ഇ.ടി. എം. വഴിയുള്ള സുരക്ഷിത ഡിജിറ്റൽ പെയ്യൻ്റ് സംവിധാനം ഉപേയാഗിക്കണമെന്നാണ് നിർദേശം. പെയ്യൻ്റ് സുരക്ഷ വർധിപ്പിക്കുകയെന്നതാണ് പുതിയ ഇടപാട് രീതിയിലൂടെ ബി.എം.ടി.സി ലക്ഷ്യമിടുന്നത്.
SUMMARY: Attention BMTC passengers; Do not pay for tickets by scanning the QR code on the conductor’s mobile, only through the E.T.M. QR code

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗൃഹലക്ഷ്മി പദ്ധതിയില്‍ ലഭിച്ച 2,000 രൂപയെ ചൊല്ലിയുള്ള തര്‍ക്കം; വയോധികയെ കൊലപ്പെടുത്തിയ മകനും കൊച്ചുമകനും അറസ്റ്റില്‍

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ പ്രതിമാസം ലഭിക്കുന്ന 2,000 രൂപയിൽ...

ബെംഗളൂരുവിൽ അഗ്നിരക്ഷാ സേനയ്ക്ക് 16 കോടിയുടെ ആധുനിക ഏരിയൽ ലാഡർ വാഹനം

ബെംഗളൂരു: ഉയരമുള്ള കെട്ടിടങ്ങളിലെ തീപിടിത്തവും മറ്റ് അടിയന്തര അപകടങ്ങളും നേരിടുന്നതിനായി ബെംഗളൂരു...

വിഷമദ്യം: മണിപ്പുരിൽ 11 പേർ മരിച്ചു; 181 പേർ ആശുപത്രിയിൽ

ഇംഫാല്‍: മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജ വിഷമദ്യം കഴിച്ച് 11 പേര്‍...

സുരക്ഷാ ഭീഷണി; ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ദ്ദ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ...

എം.എം.എ ചാരിറ്റി ഹോം; 27 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം ജനുവരിയില്‍

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ എംഎംഎ ചാരിറ്റി...

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം 22 ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ ബെംഗളൂരുവിന്റെ സഹകരണത്തോടെ...

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ബിജെപിക്ക് ക്ഷീണം, മന്ത്രിയുടെ ഭാര്യയും മക്കളും തോറ്റു‌‌

ജയ്പൂർ: രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബി.ജെ.പി. 37 ജില്ലാ...

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം

കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്‌ആർടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം....

Related Articles

Popular Categories