കർണാടക മലയാളി കോൺഗ്രസ് വിജയ് സദസ് സംഘടിപ്പിച്ചു 

ബെംഗളൂരു: നീറ്റു പരീക്ഷ ക്രമക്കേട് സമരം ഫലം കണ്ടതിന്റെ ഭാഗമായി കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിജയ് സദസ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് സുനില്‍ തോമസ് മണ്ണില്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ കൂട്ടായ്മ ഒറ്റകേട്ടായി പാര്‍ലമെന്റിലും, രാജ്യത്ത് പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വിജയമെന്ന് സുനില്‍ തോമസ് മണ്ണില്‍ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നതില്‍ ഉറച്ച് നിന്ന വിദ്യാര്‍ഥി കൂട്ടായ്മയുടെ തീരുമാനത്തെ വിജയസദസ് അഭിനന്ദിച്ചു.

ജനറല്‍ സെക്രട്ടറി ബിജു പ്ലാച്ചേരി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ മോണ്ടി മാത്യു, അരുണ്‍കുമാര്‍, ജേക്കബ് മാത്യു, നന്ദകുമാര്‍ കൂടത്തില്‍, ജോമോന്‍ ജോര്‍ജ് , രാജീവന്‍ കളരിക്കല്‍, ഷാജി ജോര്‍ജ് , ജിജോ തോമസ് , സോമരാജന്‍ , അഡ്വ. മാത്യു വര്‍ഗീസ് ,അനില്‍ കുമാര്‍ ഒ .കെ ,അബ്ദുല്‍ ഗഫൂര്‍ ,ജിബി കെ .ആര്‍. നായര്‍ , ടോമി ജോര്‍ജ് , ഷാജു മാത്യു , ഷാജി പി .ജോര്‍ജ് ,ഷാജില്‍ , നിമ്മി രവീന്ദ്രന്‍ , രാജേഷ് , ജിബിന്‍ , സജിത എന്നിവര്‍ സംസാരിച്ചു.
SUMMARY: Karnataka Malayali Congress organized Vijay Sadas

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ​ന്ത്യാ സഖ്യത്തിന്റെ പ്ര​തീ​കാ​ത്മ​ക ഇംപീച്ച്‌മെന്റ് ആരംഭിച്ചു; ഗ്യാനേഷ് കുമാറിനെ പുറത്താക്കി രാജ്യദ്രോഹ കുറ്റംചുമത്തി വിചാരണ ചെയ്യണം- രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ...

മാധാവര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ വിശേഷാൽ നാഗപൂജ 2ന് 

ബെംഗളൂരു: മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ മണ്ണാറശ്ശാല ആയില്യം മഹോൽസവ ദിനമായ...

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വിവാഹിതനായി; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാഹിതനായി. മാധ്യമപ്രവര്‍ത്തകയായ നിധി...

എഡിഫിസ് വൺ കുടുംബസംഗമം നാളെ

ബെംഗളൂരു: എഡിഫിസ് വണ്ണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കുടുംബസംഗമം ഞായറാഴ്ച വൈകിട്ട്...

സംസ്ഥാന സ്കൂൾ കായികമേള; സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം, അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

കോഴിക്കോട് : അറുപത്തിയെട്ടാമത്‌ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം....

കാലിഫോർണിയയിലെ ഷോപ്പിങ് മാളിൽ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഫെയർഫീൽഡ്: കാലിഫോർണിയയിലെ ഒരു മാളിൽ ജനങ്ങൾക്കുനേരെ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. ആറുപേർക്ക്...

ഓടുന്നതിനിടെ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച്‌ തീയും...

ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ രണ്ട് വിദേശികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ഷോക്കേറ്റ് രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം. ജർമൻ പൗരനായ അലക്സാണ്ടർ...

Related Articles

Popular Categories