അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അമേരിക്കയിലെ ഐഡഹോയിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെപ്പ്. നിരവധി പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അക്രമി കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

ഐഡഹോയിലെ ട്വിന്‍ ഫാള്‍സിലെ ഇന്‍-എന്‍-ഔട്ടില്‍ ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് വെടിവയ്പ്പുണ്ടായത്. അക്രമി ആരെന്നോ അയാളുടെ പ്രകോപനത്തിനു പിന്നിലെ കാരണമെന്തെന്നോ എന്നിവ പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
SUMMARY: Shooting at fast food restaurant in America; Several people reported killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇപിഎഫ്‌ഒയ്ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

മുംബൈ: റിലയന്‍സ് കാപിറ്റല്‍ ലിമിറ്റഡ് (ആര്‍സിഎല്‍) മുന്‍ ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ...

അതിരുകൾ കടന്ന് മലയാളത്തിന്റെ അക്ഷരവിരുന്ന്; ‘സർഗ്ഗസംഗമം- 3’ ഓഗസ്റ്റ് 16 ന്

ബെംഗളൂരുവിൽ വിഷ്ണുമംഗലം കുമാർ, എസ് കെ നായർ, സുഷമശങ്കർ, തങ്കച്ചൻ പന്തളം,...

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് കാണാതായി മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ്...

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

ലിമ: പെറുവിലുണ്ടായ വിമാനാപകടത്തിൽ 13 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 11...

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന...

ഹൈക്കോടതി നിർദേശത്തെ തുടർന്നു വീണ്ടും വോട്ടെണ്ണി; കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചു, ബി.ജെ.പി കൗൺസിൽ അംഗത്തിന് ഉപാധ്യക്ഷ പദവി നഷ്ടമായി

ബെംഗളൂരു: ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നു വീണ്ടും വോട്ടെണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ഗായത്രി...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കൊട്ടാരക്കര ഏനാത്ത് കുളക്കട ഓണംപള്ളിൽ പടിഞ്ഞാറ്റേതിൽ ഒ. എം. തോമസ്...

കനത്ത മഴ: പരീക്ഷകള്‍ മാറ്റി, എട്ട് ജില്ലകളിലെ ട്യൂഷന്‍ സെന്ററുകള്‍, മതപഠന ശാലകള്‍ എന്നിവ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​ര​വും കൊ​ല്ല​വും ഒ​ഴി​കെ...

Related Articles

Popular Categories