കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം ഓണച്ചന്ത ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. 23 ന് രാവിലെ 10മണി മുതല്‍ 25 ന് വൈകുന്നേരം 8 മണി വരെ കമ്മനഹള്ളി ആര്‍ എസ് പാളയയിലെ എം എം ഈ ടി സ്‌കൂളില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8050508826, 7996607279

കെഎന്‍എസ്എസ് കൊത്തനൂര്‍ കരയോഗം ഓണച്ചന്ത 22 ന് രാവിലെ 9.30 മുതല്‍ 24വൈകുന്നേരം 6.30 വരെ കെ നാരായണപുരയിലുള്ള ദേവണ്ണ കോംപ്ലക്‌സിലെ കരയോഗം ഓഫീസ് (ശ്രേയന്‍ പബ്ലിക് സ്‌കൂള്‍ സമീപം) വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8617192409, 8050523742, 7090929659 ല്‍ ബന്ധപ്പെടുക.

കെഎന്‍എസ്എസ് മൈസൂരു കരയോഗം ഓണച്ചന്ത കാളിദാസ റോഡില്‍ ഐ സി ഐ സി ഐ ബാങ്കിന് സമീപമുള്ള കരയോഗം ഓഫീസില്‍ ഓഗസ്റ്റ് 22 ന് 10 മണി മുതല്‍ 25 വൈകുന്നേരം 4മണി വരെ നടക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 9448487629, 9513399911 ല്‍ ബന്ധപ്പെടുക.
SUMMARY: Onam Chanda at KNSS Karayogs

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക്...

കേരളസമാജം കർണാടകയുടെ ഓണച്ചന്തയ്ക്ക് നാളെ തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും

ബെംഗളൂരു: കേരളസമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

മംഗളൂരു റെയിൽവേ ശൃംഖല ഒക്ടോബർ 1 മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറും

ന്യൂഡല്‍ഹി: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗളൂരു പ്രദേശം സൗത്ത്...

കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാര്‍ പരിഗണനയിലില്ല: വി.ഡി.സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി...

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന നാളെ...

ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റര്‍ കെ.ആര്‍. അജയൻ രാജിവെച്ചു

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുൻ എഡിറ്റർ കെ ആർ അജയൻ രാജിവച്ചു....

അര്‍ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി: 7 വര്‍ഷത്തിനുള്ളില്‍ 9 ക്രിമിനല്‍ കേസുകള്‍

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ...

Related Articles

Popular Categories