കൊച്ചി മെട്രോയില്‍ പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി

കൊച്ചി: മെട്രോയുടെ തിരഞ്ഞെടുത്ത നാല് പ്രധാന സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്കേറിയ ആലുവ, എം.ജി റോഡ്, വടക്കേകോട്ട, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വന്നത്. പരിഷ്കരിച്ച നിരക്കനുസരിച്ച്‌ ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് അഞ്ച് രൂപയായിരുന്നത് പത്ത് രൂപയായും, നാല് ചക്ര വാഹനങ്ങള്‍ക്ക് 15 രൂപയായിരുന്നത് 20 രൂപയായുമാണ് ഉയർത്തിയത്.

മെട്രോ ട്രെയിനുകളില്‍ യാത്ര ചെയ്യാതെ പാർക്കിങ് ഏരിയ മാത്രം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരെ നിയന്ത്രിക്കാൻ കടുത്ത നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരക്കാർക്ക് ഇരുചക്ര വാഹനങ്ങള്‍ നിർത്തിയിടാൻ പ്രതിമാസം 1,500 രൂപയും കാറുകള്‍ക്ക് 4,500 രൂപയോളവും നല്‍കേണ്ടിവരും.

സ്റ്റേഷനുകളിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ വൻ വർദ്ധനവ് ഉണ്ടായതും സ്ഥലപരിമിതി രൂക്ഷമായതുമാണ് ഫീസ് കൂട്ടാൻ നിർബന്ധിതമായതെന്നാണ് കെഎംആർഎല്‍ അധികൃതർ നല്‍കുന്ന വിശദീകരണം. നിലവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന നാല് സ്റ്റേഷനുകളിലാണ് നിരക്കുവർധന നടപ്പാക്കിയതെങ്കിലും, വരുംദിവസങ്ങളില്‍ പാതയിലെ ബാക്കി പത്ത് സ്റ്റേഷനുകളിലേക്കും സമാനമായ രീതിയില്‍ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

SUMMARY: Parking rates at Kochi Metro hiked sharply

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജഘന്യജൻ l ചെറുകഥ

കഥ സതീഷ് തോട്ടശ്ശേരി. വീശിയടിക്കുന്ന കാറ്റിനൊപ്പം കർക്കടക മഴ മലയിറങ്ങിവന്നപ്പോൾ മായപ്പൻ്റെ ചിന്തകൾ ഒരാവശ്യവുമില്ലാതെ...

യഷ് ചിത്രമായ ‘ടോക്സിക്’ പ്രൊമോഷനിടെ അപകടം: രണ്ട് വിദ്യാര്‍ഥികള്‍ക്ക്

ഹൈദരാബാദ്: യഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ടോക്സിക്കി'ന്റെ പ്രൊമോഷൻ ചടങ്ങിനിടെയുണ്ടായ...

പ്രവാസികള്‍ക്ക് ഓണത്തിന് മുമ്പ് പെൻഷൻ; 32 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് സർക്കാർ...

വാഹന മോഡിഫിക്കേഷൻ: നിയമലംഘനങ്ങള്‍ ഓരോന്നിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി...

താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ...

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

കോട്ടയം: ചങ്ങനാശ്ശേരിയില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് കണ്‍സഷൻ ടിക്കറ്റ് നിഷേധിക്കുകയും മോശമായി പെരുമാറുകയും...

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം, ഓണം ഭക്ഷ്യധാന്യങ്ങളുടെ വിതരണം, അരി വിതരണം എന്നിവ...

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം;  ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂരില്‍ കല്യാണമേളം. ആറ് മണ്ഡപങ്ങളിലായി...

Related Articles

Popular Categories