മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹവാർഷികം ആഘോഷിച്ചു. വിദേശത്ത് വച്ച്‌ പരമ്പരാഗത ക്രിസ്ത്യൻ രീതിയിലുള്ള ചർച്ച്‌ വെഡ്ഡിംഗിലൂടെയാണ് ഇരുവരും വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലിയത്. വെള്ള വസ്ത്രങ്ങളില്‍ അതിമനോഹരമായാണ് ചടങ്ങില്‍ ദമ്പതികള്‍ പങ്കെടുത്തത്. ജ്യോതിക ഗൗണും സൂര്യ വെള്ള ടക്സീഡോയുമാണ് ധരിച്ചിരുന്നത്.

ചടങ്ങിന്റെ മനോഹരമായ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ ജ്യോതിക ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. മക്കളുടെ കൈപിടിച്ചാണ് സൂര്യയും ജ്യോതികയും വിവാഹവേദിയിലേക്ക് എത്തിയത്. വെളുത്ത ഗൗണില്‍ വധുവായി എത്തിയ ജ്യോതികയെ കണ്ട നിമിഷം സൂര്യയുടെ കണ്ണുകളില്‍ ആനന്ദക്കണ്ണീർ നിറഞ്ഞു. നടന്റെ സഹോദരൻ കാർത്തിയും കുടുംബത്തോടൊപ്പം ഈ സുപ്രധാന ചടങ്ങില്‍ സന്നിഹിതനായിരുന്നു.

‘ദ് സീക്വല്‍ – 20 വർഷത്തെ സ്നേഹവും പോരാട്ടവും’ എന്നാണ് വീഡിയോയ്ക്ക് ജ്യോതിക നല്‍കിയ മനോഹരമായ അടിക്കുറിപ്പ്. അപൂർണതകളുടെയും വിട്ടുവീഴ്ചകളുടെയും പരസ്പരം മനസ്സിലാക്കലുകളുടെയും ആഘോഷമായാണ് ഇരുവരും ഈ വാഗ്ദാന പുതുക്കലിനെ കാണുന്നത്. ഒരു കാലത്ത് യാഥാർത്ഥ്യത്തില്‍ നിന്ന് അകലെയാണെന്ന് കരുതിയ സ്വപ്നം ഇന്ന് തന്റെ ജീവിതകാലം മുഴുവൻ ആഗ്രഹിക്കുന്ന യാഥാർത്ഥ്യമായി മാറിയെന്ന് താരം വ്യക്തമാക്കി.

SUMMARY: Suriya and Jyothika get married again with their children as witnesses

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ‘തിമിർത്തോണം’ 20ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി സോഷ്യൽ ക്ലബ്ബിന്റെ...

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ നാളെ മുതൽ

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ വൺ 20-ാം...

റിപ്പോര്‍ട്ടര്‍ ടിവിയിലെ റെയ്ഡ് അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നേരെ നടന്ന കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി...

ലോസ് ഏഞ്ചല്‍സില്‍ പാര്‍ക്കിംഗ് ലോട്ടിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

ലോസ് ഏഞ്ചല്‍സ്: അമെരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ...

എഞ്ചിനീയർമാർക്ക് ആദരം: കർണാടകയില്‍ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ ‘Er.’ ചേർക്കാം

ബെംഗളൂരു: പേരിന് മുന്നില്‍ ഡോക്ടര്‍മാര്‍ 'Dr.' എന്നും അഭിഭാഷകര്‍ 'Adv.' എന്നും ഉപയോഗിക്കുന്ന...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന് 200 രൂപ വർധിച്ച്‌...

വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിലെ നാരായണപുരയില്‍ വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ...

Related Articles

Popular Categories