കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം. 250 നർത്തകിമാരുടെ മെഗാ തിരുവാതിരക്കളിയോടെയാണ് സമാപന പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് വിവിധകലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണം നടത്തി. ഇന്ത്യൻ ആർമി ലെഫ്റ്റനന്റ് ജനറൽ ബാലകൃഷ്ണൻ ജയനെ ആദരിച്ചു. ഓണസ്സദ്യയിൽ നാലായിരത്തിലധികം പേർ പങ്കെടുത്തു.

സമാപനസമ്മേളത്തിൽ വൈദ്യുതി-പരിസ്ഥിതി-പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ്, കെ.ആർ. പുരം എം.എൽ.എ. ബി.എ. ബസവരാജ്, കന്നഡ സാഹിത്യകാരൻ നാഡോജ ഹംപ നാഗരാജയ്യ, സാഹിത്യനിരൂപകൻ ഡോ. കെ.എസ്. രവികുമാർ, നോവലിസ്റ്റ് പി.വി. ഷാജികുമാർ എന്നിവർ മുഖ്യാതിഥികളായി. സമാജം പ്രസിഡന്റ് മുരളീധരൻനായർ അധ്യക്ഷതവഹിച്ചു.

വനിതവിഭാഗം ചെയർ പേഴ്‌സൻ ഡോഷി മുത്തു, യുവജന വിഭാഗം ചെയർമാൻ അബ്ദുൾ അഹദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഉന്നതവിജയംനേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. കോഴിക്കോട് റെഡ് ഐഡിയാസ് ട്രൂപ്പിന്റെ നേതൃത്വത്തിൽ ഗായകരായ ആര്യ ദയാൽ, ലിബിൻ സ്കറിയ, ചാനൽതാരങ്ങളായ മോനിഷ, ഫരീദ്, ഷനീഫ്, സുജേഷ് എന്നിവരും സാക്‌സോഫോൺ താരം കിഷോർ അന്തിക്കാട്, വാട്ടർ ഡ്രം-ഫയർ ഡ്രം താരം കുക്കു സാമൂവൽ എന്നിവരുമടങ്ങിയ സംഘത്തിന്റെ ലൈവ് മ്യൂസിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു.
SUMMARY: Kerala Samajam concludes Duravaninagar Onam celebrations

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്...

ഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ന്യൂ​യോ​ർ​ക്ക്: ഭീ​ക​ര​വാ​ദ​ത്തെ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചോ​ദ്യം ചോ​ദി​ച്ച പാ​കി​സ്ഥാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്...

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് നേരെ വിദ്യാര്‍ഥികളുടെ...

നന്ദിനി പാലിന് വില വര്‍ധിപ്പിച്ചേക്കും 

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ...

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, പ്രിയങ്ക നായർ വൈസ് ചെയർപഴ്സൻ

തിരുവനന്തപുരം: നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ്...

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

Related Articles

Popular Categories