മദ്യനിരോധനമുള്ള നാഗാലാൻഡിൽ വ്യാജമദ്യദുരന്തം; 19 മരണം

കൊഹിമ: നാഗാലാൻഡിൽ വ്യാജമമദ്യം കുടിച്ച് 19 മരണം. മദ്യത്തിൽ വിഷം കലർന്നതാണ് മരണകാരണമെന്നാണ് നിഗമനം. അനധികൃത മദ്യം കഴിച്ച് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മോക്കോക്ചുങ് ജില്ലയിൽ എട്ട് മരണങ്ങളും ടുഎൻസാങ് ജില്ലയിൽ 11 മരണങ്ങളും റിപ്പോർട്ട് ചെയ്തതായാണ് പോലീസ് അറിയിച്ചത്.

സംസ്ഥാനത്ത് 1990 മുതൽ അനധികൃത മദ്യം നിരോധിച്ചിരിക്കുകയാണ്.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനും വ്യാജമദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനുമായി അഡീഷണൽ സൂപ്പർവൈസറി ഓഫീസർ ഐ. ബങ്ലാങ് ചാങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചതായി സീനിയർ സൂപ്പർവൈസറി ഓഫീസർ വെസുപ്രാ കേസോ അറിയിച്ചു. മരണകാരണം കണ്ടെത്താനായി ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളുകൾ ഗുവഹാത്തിയിൽക്ക് അയച്ചതായും  പോലീസ് അറിയിച്ചു. തുടർച്ചയുണ്ടായ മരണങ്ങളെത്തുടർന്ന് 19 പേരെ അറസ്റ്റ് ചെയ്യുകയും 3,000 ത്തോളം കുപ്പി മദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

മദ്യം കഴിച്ചതിന് ശേഷം തലകറക്കം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം അല്ലെങ്കിൽ ബോധം നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ ആശുപത്രികളിലെത്തി ചികിത്സാസഹായം തേടാൻ പൊലീസ് ആവശ്യപ്പെട്ടു. ലേബൽ ചെയ്യാത്ത മദ്യവില്പന കണ്ടാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കാനും നിർദേശമുണ്ട്.
SUMMARY: 19 dead in Nagaland after suspected spurious liquor consumption

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആശ്രയകേന്ദ്രം ഉദ്ഘാടനം നാളെ ബെംഗളൂരു ∙ മൈ ചർച്ചിന്റെ ആസ്ഥാന മന്ദിരമായ ആശ്രയകേന്ദ്രത്തിന്റെ...

പുകസ ഓൺലൈൻ സാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരുവിന്റെ സാഹിത്യ സംവാദം ഇന്ന് വൈകിട്ട്...

ഇടുക്കിയിൽ വിനോദയാത്രയ്ക്കിടെ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യയടക്കം മൂന്നുപേർക്ക് പരുക്ക്

ചെറുതോണി: ഇടുക്കി ജില്ലയിലെ ഏലപ്പാറക്കു സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക്...

വടകര എം.ഡി.എം.എ കേസ് പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി, സംഭവം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോൾ

വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് കുത്തേറ്റു. ഇന്ന് രാവിലെ...

കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനാകും, കെ.എസ്.എഫ്.ഡി.സി തലപ്പത്ത് പ്രേംകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് സർക്കാർ. കവിയും...

സ്വർണവിലയിൽ ഇടിവ്; ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ്...

കള്ളക്കടൽ പ്രതിഭാസം; തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ ഇന്ന് കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്. ഇന്ന്...

മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; ഇ​ട​ത് പാ​ര്‍​ട്ടി​ക​ൾ ഇ​ന്ന് മു​ത​ല്‍ പ്ര​തി​ഷേ​ധം തു​ട​ങ്ങും

ന്യൂഡല്‍ഹി: മുഖ്യതി​രഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അതിശക്തം....

Related Articles

Popular Categories