പാ​രീ​സി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, നാ​ല് പേ​ർ​ക്ക് പ​രു​ക്ക്

പാ​രീ​സ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10:30 യോടെ പാരീസിന്റെ പ്രാന്തപ്രദേശങ്ങളായ ട്രാപ്പെസ് (Trappes), ലാ വെറിയേർ (La Verrière) എന്നീ പ്രദേശങ്ങളിലാണ് സംഭവം നടന്നത്. അ​ക്ര​മി​യെ പൊ​ലി​സ് പി​ടി​കൂ​ടി.

കാറിലെത്തിയ മുപ്പത്തിയൊമ്പതുകാരനായ അക്രമി, കൺമുന്നിൽ കണ്ട ജനങ്ങൾക്ക് നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ഹെൽത്ത് സെന്റർ, പെട്രോൾ പമ്പ്, കളിസ്ഥലം എന്നിവിടങ്ങളിലെല്ലാം ഇയാൾ ആക്രമണം നടത്തി. സം​ഭ​വ​ത്തി​ന് തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടോ എ​ന്നും സം​ശ​യ​മു​ണ്ട്. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്ത​ര​യോ​ടെ പാ​രീ​സി​ന് സ​മീ​പ​ത്തെ ട്രാ​പ്പെ​സി​ലാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രി​ൽ 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​മു​ണ്ട്. എ​ട്ടു​ത​വ​ണ​യാ​ണ് ഈ ​കു​ട്ടി​ക്ക് വെ​ടി​യേ​റ്റ​തെ​ന്നും കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും ലാ ​വെ​റീ​രെ മേ​യ​ർ നി​ക്കോ​ളാ​സ് ഡെ​യ്ൻ​വി​ല്ലെ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പ​റ​ഞ്ഞു.
SUMMARY: Shooting in Paris: One person killed, four injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ മഴ തുടരും; ഒക്ടോബർ 25 വരെ ജാഗ്രത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മഴ തുടരാൻ...

തീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ...

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. 100 ശതമാനമാണ്...

വിജിലൻസ് രഹസ്യവിവരങ്ങള്‍ ഇനി വിവരാവകാശ നിയമത്തിന് പുറത്ത്; വിജ്ഞാപനമിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ...

നായയുടെ കടിയേറ്റ് പശു ചത്തു; പാൽ പ്രസാദം കഴിച്ച 450 പേർക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നായയുടെ കടിയേറ്റ് ചത്തെന്ന് സംശയിക്കുന്ന പശുവിന്റെ പാലിൽ...

ഇന്ത്യൻ റെയില്‍വെയില്‍ 1250 ഒഴിവുകള്‍; ഒക്ടോബർ 27 മുതല്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ...

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ...

കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ...

Related Articles

Popular Categories