പതിനാറുകാരിക്ക് ലൈംഗികാതിക്രമം; പ്രമുഖ വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ 16കാരിയോട് ലൈംഗികാതിക്രമം നടത്തിയ മതപ്രഭാഷകൻ അറസ്റ്റില്‍. വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിയാണ് അറസ്റ്റിലായത്. ഹബീബിയ്യ ഇസ്‌ലാമിക് അക്കാഡമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പ്രതി. ഇയാളുടെ സ്ഥാപനത്തില്‍ വെച്ചായിരുന്നു ആദ്യത്തെ ഉപദ്രവം. പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

പ്രഭാഷണ സ്ഥലങ്ങളില്‍ നിന്ന് ആളുകളുടേയും കുട്ടികളുടേയും ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുകയും, പിന്നീട് കുട്ടികളെ മാത്രം ലക്ഷ്യമിട്ട് ചാറ്റിങ്ങിലൂടെയും മറ്റും ഇയാള്‍ വലയിലാക്കുകയുമാണ് ചെയ്യാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിയുടെ ഫോണില്‍ നിന്ന് സമാനമായ രീതിയില്‍ മറ്റ് കുട്ടികളുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസിന് ലഭിച്ചതായും വിവരമുണ്ട്.

വിവരം പുറത്തറിഞ്ഞതോടെ പ്രതി പെണ്‍കുട്ടിയേയും ആണ്‍കുട്ടികളേയും ഫോണില്‍ വിളിക്കുകയും വാട്‌സ്‌ആപ്പ് വഴി വോയിസ് സന്ദേശങ്ങള്‍ അയച്ച്‌ ഭയപ്പെടുത്താനും ബന്ധം പുറത്തുപറയാതിരിക്കാന്‍ സമ്മര്‍ദം ചെലുത്താനും ശ്രമിച്ചിരുന്നെന്നാണ് വിവരം.

SUMMARY: Sexual assault on 16-year-old girl; prominent vlogger and religious scholar Muhammed Niyas arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു; നാടക സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച്‌ പ്രതിഷേധക്കാര്‍

ബെംഗളൂരു: മഹാത്മാ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച്‌ പ്രതിഷേധക്കാര്‍ നാടക സംവിധായകന്റെ മുഖത്ത്...

എല്‍പിജി വാണിജ്യ സിലിണ്ടറിൻ്റെ വില വീണ്ടും കൂട്ടി

ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു....

കാൽവറി പ്രെയർ ഫെലോഷിപ്പ് കൺവെൻഷന് തുടക്കം

ബെംഗളൂരു: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കാൽവറി പ്രെയർ ഫെലോഷിപ്പ് ബെംഗളൂരു...

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ‘ദില്ലി ചലോ’ റാലിയുമായി ഇൻഡ്യ സഖ്യം; രാംലീല മൈതാനത്ത് വൻ പ്രതിഷേധം

ഡല്‍ഹി: എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ബിജെപിയുടെയും ഇന്ത്യാ...

എഴുത്തച്ഛൻ പുരസ്കാരം മേതില്‍ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത...

വയലറ്റ് സാരി

  ചെറുകഥ അർച്ചന സുനിൽ  കല്യാണവീടിന്റെ തിരക്ക് വെളുപ്പിന് മുമ്പേ തുടങ്ങിയിരുന്നു. പതിവുപോലെ നേരത്തേ കുളിച്ചു...

സ്വർണവില കുത്തനെ ഇടിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആദ്യമായാണ്...

Related Articles

Popular Categories