കൂത്തുപറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; സി.പി.എം നേതാവ് പി.ശശിയുടെ സഹോദരന്‍ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സി.പി.എം. സംസ്ഥാന സമിതിയംഗം പി. ശശിയുടെ സഹോദരനും മാവിലായി സ്വദേശിയുമായ സരസ്സൻ അന്തരിച്ചു. കണ്ണൂര്‍ പിള്ളയാര്‍ കോവിലിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 7:10-ഓടെയാണ് അപകടം. ജോലിക്ക് പോകവേയാണ് അപകടം.

കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ‘നബീല്‍’ എന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സരസന് ഗുരുതരമായി പരുക്കേല്‍ക്കുകയും സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്തു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വിവരമറിഞ്ഞ് എടക്കാട് പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. അനിഷയാണ് ഭാര്യ; നന്ദന മകളാണ്.
SUMMARY: A bus and a bike collided in Koothuparmi; CPM leader P. Shashi’s brother died
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക്...

സ്വർണ വിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ വർധനവ്. ഇന്ന് കേരളത്തില്‍ 22...

മല്ലൂസ് ഇൻ ബാംഗ്ലൂർ സ്നേഹസംഗമം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ വാട്സ് ആപ്പ് കൂട്ടായ്മയായ മല്ലൂസ് ഇൻ ബാംഗ്ലൂരിന്റെ...

വടകരയില്‍ വിദ്യാര്‍ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: വടകരയില്‍ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയില്‍ എസ്ബി സ്കൂളിലെ വിദ്യാർഥിക്കാണ്...

‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ

ലോസാഞ്ചലസ്: ലോസാഞ്ചലസ് മേയറായി കേരളത്തിൽ ജനിച്ചുവളർന്ന നിത്യ രാമൻ. ഡെമോക്രാറ്റിക് പാർട്ടി...

ബെൽ ഫൈൻ ആർട്സ് ക്ലബ് ബഹുഭാഷാ നാടകമത്സരം; കെ.ടി. മുഹമ്മദിന്റെ ‘സൃഷ്ടി’ ഇന്ന് അരങ്ങേറും

ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) ഫൈൻ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ബഹുഭാഷ...

സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ നീക്കം; ഐടി നിയമങ്ങളിൽ ഭേദഗതി വരുത്തും

ന്യൂഡൽഹി: ഡിജിറ്റൽ ലോകത്തെ വ്യാജ പ്രചാരണങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും തടയുന്നതിനായി സമൂഹ...

Related Articles

Popular Categories