ഡല്‍ഹിയില്‍ നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ചാവ്രി ബസാറിലാണ് അപകടം. നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് സംശയം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യാഴാഴ്ച രാവിലെ 9.50ഓടെയാണ് അപകടമുണ്ടായത്.

ചാവ്രി ബസാര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ഗലി സിതാരയിലാണ് കെട്ടിടം തകര്‍ന്നുവീണത്. സംഭവത്തെ തുടര്‍ന്ന് ആറ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. വാട്ടര്‍ ടെന്‍ഡറുകളും രക്ഷാപ്രവര്‍ത്തന വാഹനങ്ങളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സ്ഥലത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നോ കെട്ടിടം തകരാനുണ്ടായ കാരണമെന്തെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തില്‍ ആരും താമസിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടസമയത്ത് തൊഴിലാളികള്‍ മാത്രമാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ഉടമ കുടുംബത്തോടൊപ്പം മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.

SUMMARY: Two people died after a three-story building under construction collapsed in Delhi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശ്രീകാര്യം കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ; കേസിൽ പിടിയിലായവരുടെ എണ്ണം നാലായി

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ഉമറിന്റെ...

കൂത്തുപറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; സി.പി.എം നേതാവ് പി.ശശിയുടെ സഹോദരന്‍ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സി.പി.എം. സംസ്ഥാന...

സ്വർണ വിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ വർധനവ്. ഇന്ന് കേരളത്തില്‍ 22...

മല്ലൂസ് ഇൻ ബാംഗ്ലൂർ സ്നേഹസംഗമം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ വാട്സ് ആപ്പ് കൂട്ടായ്മയായ മല്ലൂസ് ഇൻ ബാംഗ്ലൂരിന്റെ...

വടകരയില്‍ വിദ്യാര്‍ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: വടകരയില്‍ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയില്‍ എസ്ബി സ്കൂളിലെ വിദ്യാർഥിക്കാണ്...

‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ

ലോസാഞ്ചലസ്: ലോസാഞ്ചലസ് മേയറായി കേരളത്തിൽ ജനിച്ചുവളർന്ന നിത്യ രാമൻ. ഡെമോക്രാറ്റിക് പാർട്ടി...

ബെൽ ഫൈൻ ആർട്സ് ക്ലബ് ബഹുഭാഷാ നാടകമത്സരം; കെ.ടി. മുഹമ്മദിന്റെ ‘സൃഷ്ടി’ ഇന്ന് അരങ്ങേറും

ബെംഗളൂരു: ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) ഫൈൻ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ബഹുഭാഷ...

Related Articles

Popular Categories