18 വയസിൽ കൊലപാതകം; ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി 30 വർഷങ്ങൾക്കു ശേഷം പിടിയിൽ

തൃശൂർ: 1995ൽ തൃശൂർ നഗരത്തെ നടുക്കിയ മാർത്ത കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 30 വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാർ (49) ആണ് അറസ്റ്റിലായത്. 65കാരിയായ മാർത്തയെ ആറുപവൻ സ്വർണം കവർച്ച ചെയ്യുന്നതിനായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 1995 ഒക്ടോബര്‍ 31 നാണ് തൃശൂര്‍ കിഴക്കേകോട്ടയില്‍ നിഷ്ഠൂര കൊലപാതകം നടന്നത്. തനിച്ചു താമസിക്കുന്ന അറുപത്തിയഞ്ചുകാരി മര്‍ത്തയാണ് കൊല്ലപ്പെട്ടത്. ആറു പവന്‍റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. കൊരട്ടി സ്വദേശി പ്രസാദും പാലക്കാട് ഒറ്റപ്പാലം സ്വദേശി കൃഷ്ണകുമാറുമായിരുന്നു കൊലയാളികൾ. 18 വയസായിരുന്ന പ്രതി കൃഷ്ണകുമാറും സുഹൃത്തായ  പ്രസാദും സംഭവത്തിന് പിന്നാലെ പോലീസിന്റെ പിടിയിലായിരുന്നു. എന്നാൽ കേസിൽ ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാർ ഉടൻതന്നെ ഒളിവിൽ പോവുകയായിരുന്നു.

30 വർഷത്തോളമായി കോടതി ഇയാൾക്ക് ലോങ്ങ്‌ പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിട്ട്. പോലീസ് കാലങ്ങളായി കൃഷ്ണകുമാറിനെ അന്വേഷിക്കുന്നുണ്ടെങ്കിലും ഇയാളുടെ യാതൊരു വിവരവും ലഭ്യമല്ലായിരുന്നു. കോടതിയിൽ ട്രയൽ ആരംഭിച്ചെങ്കിലും കൃഷ്ണകുമാറിനെ ഹാജരാക്കാൻ പോലീസിന് സാധിച്ചിരുന്നില്ല.

തൃശൂർ മേഖല  ഡിഐജിയുടെ നിർദ്ദേശപ്രകാരം, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശൂർ എസിപി  രാജേഷ് ടി. ആറിന്റെയും, ഈസ്റ്റ്‌ സിഐ നന്ദകുമാറിന്റെയും നേതൃത്വത്തിൽ, 2022 മുതൽ ഈ കേസ്സ് നോക്കിയിരുന്ന പോലീസുകാരെയും ചേർത്ത് ഒരു സ്പെഷ്യൽ ടീമിനെ വെസ്റ്റ് എസ്ഐ ആദർശിന്റെ നേതൃത്വത്തിൽ പോലീസുകാരായ ഷനോജ്, ഹരീഷ്, ദീപക്, അജ്മൽ എന്നിവരുൾപ്പടെ ഉള്ള ഒരു ടീമിനെ  രൂപീകരിക്കുകയായിരുന്നു.

തുടരന്വേഷണത്തിൽ ഇയാൾ പേരിലും മറ്റ് ചെറിയ മാറ്റങ്ങൾ വരുത്തി യുപിയിലെ മീററ്റിൽ ഒളിവിൽ  കഴിഞ്ഞു വരുന്നതായി അറിവ് കിട്ടിയതിനെ തുടർന്ന് ടീം മീററ്റിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ 15കൊല്ലം മുന്ന് മീററ്റിൽ വെച്ച് കൊല്ലം കാരിയായ യുവതിയെ വിവാഹം കഴിച്ച് നാട്ടിലേക്ക്  പോയതായി അറിയുകയും, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കൊല്ലം കുണ്ടറയിൽ 15 കൊല്ലമായി വിവാഹം കഴിച്ചു കുട്ടികളുമായി വ്യാജ മേൽവിലാസത്തിൽ വെൽഡിങ് ജോലിയിൽ ഏർപ്പെട്ടു കഴിഞ്ഞു വരുകയാണെന്നും അറിഞ്ഞു. ഇതിനെ തുടർന്ന് യുപിയിൽ നിന്ന് പോലീസ് ടീം കൊല്ലത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. കൊല്ലത്തു വെൽഡിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഇയാളെ പൊലീസ് തന്ത്രപൂർവം പിടികൂടുകയായിരുന്നു. 2025 ഒക്ടോബറിലും പോലീസ് ഇയാളെ തേടി മീററ്റിൽ പോയിരുന്നു.
SUMMARY: Murder at age 18; accused who went into hiding after being released on bail is caught 30 years later.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എംഡിഎംഎ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍; പിടിയിലായത് സ്വകാര്യ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാള്‍

വൈത്തിരി: ലക്കിടിയിൽ രണ്ട് തമിഴ്നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഡോക്ടർ...

എച്ച്.എസ്.ആർ. ലേഔട്ടിൽ ഓട വൃത്തിയാക്കാൻ റോബോട്ടിക് യന്ത്രം പരീക്ഷിക്കുന്നു

ബെംഗളൂരു: നഗരത്തിലെ അടച്ചിട്ട മഴവെള്ള ഓടകൾ വൃത്തിയാക്കുന്നതിനായി റോബോട്ടിക് യന്ത്രം പരീക്ഷിച്ച്...

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു, ഇനി പ്രവർത്തന മണ്ഡലം കോഴിക്കോട്

തി​രു​വ​ന​ന്ത​പു​രം: മു​ൻ മേ​യ​റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ...

ബെംഗളൂരു കൂട്ടക്കൊല; 13 വയസ്സുകാരന്റെ മൊഴി നിർണായകമായി

ബെംഗളൂരു: രാജാജിനഗറിലെ വീട്ടിൽ ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ആറുപേരെയും കൊലപ്പെടുത്തിയെന്ന കേസിൽ...

സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 16ന് ​തു​ട​ങ്ങും

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി...

കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന ഒൻപതാമത് പ്രശ്നോത്തരി മത്സരം ഡിസംബർ 13...

ഏഴ് സംസ്ഥാനങ്ങളിലെ എസ്ഐആർ കരട് വോട്ടർ പട്ടികയിൽനിന്ന് നീക്കപ്പെട്ടവർക്ക് വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കരട്...

വിമാനമിറങ്ങിയാല്‍ നേരെ പമ്പയിലേക്ക്; ശബരിമല ഭക്തര്‍ക്കായി പുതിയ എസി ബസ് സര്‍വീസുകള്‍ ഒരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളില്‍നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യമൊരുങ്ങുന്നു. 2026-27 മണ്ഡല-മകരവിളക്ക്...

Related Articles

Popular Categories