കേരളസമാജം വനിതകൾക്കായി ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി ഇന്ദിരനഗർ കൈരളി നികേതൻ ക്യാമ്പസിൽ വനിതകൾക്കായി നടത്തിയ ക്യാമ്പ് കേരള സമാജം പ്രസിഡന്റ് ഹനീഫ് എം ഉദ്ഘാടനം ചെയ്തു. കേരള സമാജം വനിതാ വിഭാഗം ചെയർപേഴ്സൺ സുധ വിനേഷ് അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ വി, കർണാടക ക്യാൻസർ സൊസൈറ്റി സെക്രട്ടറി  ബി വെങ്കടെഷ്, എച്ച് ആർ രാം പ്രസാദ്, ഡോ രാജലക്ഷ്മി,കെ എൻ ഇ ട്രസ്റ്റ് ട്രഷറർ സയ്യിദ് മസ്താൻ, ട്രസ്റ്റി രജിത് കുമാർ,വനിതാ വിഭാഗം കൺവീനർ രമ്യ ഹരികുമാർ,  വൈസ് ചെയർപേഴ്സൺ ദിവ്യ മുരളി,അജിത സതീഷ്, പ്രോഗ്രാം കൺവീനർമാരായ സുജാ ഗോപകുമാർ, സുധ സുധീർ, വനിതാ വിഭാഗം സിറ്റി സോൺ ചെയർപേഴ്സൺ ലക്ഷ്മി ഹരികുമാർ, കന്റോൺമെന്റ് സോൺ ചെയർപേഴ്സൺ പ്രിയ പ്രസാദ്, ഈസ്റ്റ് സോൺ ചെയർപേഴ്സൺ അനു അനിൽ തുടങ്ങിയവർ സംബന്ധിച്ചു.
ക്യാമ്പിൽ പാപ്സ്മിയർ, മാമോഗ്രഫി ടെസ്റ്റ്കൾ നടന്നു. ക്യാമ്പിൽ നൂറോളം വനിതകൾ പങ്കെടുത്തു. കർണാടക ക്യാൻസർ സൊസൈറ്റിയുമായി സഹകരിച്ചു കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
SUMMARY: Kerala Samajam organized cancer screening camp for women
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക്...

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ നോര്‍ക്കയോട് ഹൈക്കോടതി

കൊച്ചി: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ വൻ പ്രീമിയം വർധനവിനെതിരെയുള്ള പരാതിയിൽ...

റമദാൻ സംഗമം ഫെബ്രുവരി 13 ന്

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള, ബെംഗളൂരു സിറ്റി കമ്മിറ്റി എല്ലാ...

ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍...

നെയ്യാറ്റിൻകരയിൽ നിർമാണത്തിലിരുന്ന സ്കൂൾ ഓഡിറ്റോറിയത്തിന്റെ കോൺക്രീറ്റ് തകർന്നു വീണു: ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു...

വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി; യുവതിയെ കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ കാമുകൻ ക്രൂരമായി ശ്വാസം...

പെട്രോളിൽ 31% എഥനോൾ: പരിശോധന നടപടിക്രമം പാലിക്കാതെ, കർണാടക സർക്കാരിന്റെ ആരോപണം തള്ളി എണ്ണക്കമ്പനികൾ

ന്യൂഡല്‍ഹി: പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി പൊതുമേഖല...

ബെംഗളൂരു കൂട്ടക്കൊലപാതകം: തമിഴ്‌നാട് വനത്തിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ബെംഗളൂരു: രാജ്യത്തെ നടുക്കിയ ബെംഗളൂരു കൂട്ടക്കൊലപാതക കേസിൽ നിർണായക പുരോഗതി. കൊല്ലപ്പെട്ട...

Related Articles

Popular Categories