തൃശൂർ പൂരം കലക്കൽ: തെളിവുകൾ അപര്യാപ്തം, ക്രൈംബ്രാഞ്ച് റിപ്പോർട്ട് മടക്കി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ള്ളി . എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് എ​തി​രെ ദു​ർ​ബ​ല പ​രാ​മ​ർ​ശം മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ടാ​ണ് സ​ർ​ക്കാ​ർ ത​ള്ളി​യ​ത്. കൂടുതൽ തെളിവുകളും വിശദീകരണങ്ങളും ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.

തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ലെ 10 ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന, ക​ലാ​പ ആ​ഹ്വാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്താ​നു​ള്ള അ​നു​മ​തി തേ​ടി​യാ​ണു റി​പ്പോ​ർ​ട്ടെ​ങ്കി​ലും ആ​രോ​പ​ണ​ങ്ങ​ൾ​ക്കൊ​പ്പം വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളി​ല്ലാ​യി​രു​ന്നു. പൂ​ര​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ എ​സ്ഐ​ടി​ക്കു ക​ഴി​ഞ്ഞി​ല്ല.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഏ​റെ വി​വാ​ദ​മാ​യ പൂ​രം ക​ല​ക്ക​ൽ അ​ന്വേ​ഷ​ണം ഇ​തോ​ടെ വീ​ണ്ടും പൊ​ലി​സി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്നു. അ​ജി​ത്കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് 2024 ൽ ​ആ​ഭ്യ​ന്ത​ര വ​കു​പ്പ് ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്, മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച​ത്.

പൊ​ലി​സി​ന്‍റെ​യും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭാ​ഗ​ത്തു​ണ്ടാ​യ 16 വീ​ഴ്ച​ക​ളാ​ണ് എ​സ്ഐ​ടി​യു​ടെ 15 പേ​ജ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. വീ​ഴ്ച വ​രു​ത്തി​യ മ​റ്റു പൊ​ലി​സു​കാ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് റി​പ്പോ​ർ‍​ട്ടി​ൽ പ​രാ​മ​ർ​ശ​മി​ല്ല. പൊ​ലി​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ അ​വ​ഗ​ണി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പു​തി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​വും തെ​ളി​വു​ക​ളി​ൽ വ്യ​ക്ത​ത​യും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ചെ​ന്നി​ത്ത​ല റി​പ്പോ​ർ​ട്ട് മ​ട​ക്കി​യ​ത്.
SUMMARY: Thrissur Pooram disruption: Government returns Crime Branch report, citing insufficient evidence

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാലിന്യപ്രശ്നത്തിൽ ലോകായുക്ത ഇടപെടൽ; ബെംഗളൂരുവിൽ ഒറ്റദിവസം നീക്കിയത് 80 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിൽ ലോകായുക്തയുടെ ഇടപെടലിനെത്തുടർന്ന് ഷെട്ടിഹള്ളി വാർഡിൽ ഒറ്റദിവസം നീക്കിയത്...

പഞ്ചാബില്‍ തീര്‍ഥാടന ബസുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ ദേശീയപാത 54-ൽ രണ്ട് തീർഥാടന...

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു പിടിയിൽ; അറസ്റ്റിലായത് ഹൈദരാബാദിൽ നിന്ന്

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട്...

ഫുജൈറ ദുരന്തം: മരിച്ചത് പത്ത് യുഎഇ സ്വദേശികളും നാല് ഇന്ത്യൻ പ്രവാസികളും

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഷെയ്ഖ് ഖലീഫ റോഡിലുണ്ടായ വലിയ വാഹനാപകടത്തില്‍ 10...

മൈ​സൂ​രു​വി​ലെ പ​മ്പി​ൽ എ​ഥ​നോ​ളി​ന്റെ അ​ള​വ് കൂ​ടു​ത​ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ബി​പി​സി​എ​ൽ

ബെംഗളൂരു: മൈസൂരുവിലെ പെട്രോൾ പമ്പിൽ വിതരണം ചെയ്യുന്ന ഇ-20 (E20) പെട്രോളിൽ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായതോ ലഘുവായതോ ആയ മഴയ്ക്ക്...

ഫാക്ടറിയിലെ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ രണ്ടു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ഫാക്ടറിയിൽ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടു...

ഹെബ്ബാൾ കെംപാപുര ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല – മകരവിളക്ക് മഹോത്സവം

ബെംഗളൂരു: ഹെബ്ബാൾ കെംപാപുര ശ്രീ അയ്യപ്പക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവം നവംബർ 17-ന്...

Related Articles

Popular Categories