ജയ് ഷാ രണ്ടാം തവണയും ഐസിസി ചെയര്‍മാൻ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ICC) ചെയർമാനായി ജയ് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷത്തെ രണ്ടാം ടേമിലേക്കാണ് ജയ് ഷായെ എതിരില്ലാതെ വീണ്ടും നിയമിച്ചത്. ഇന്തോനേഷ്യയിലെ ബാലിയില്‍ ഞായറാഴ്ച സമാപിച്ച ഐസിസി ബോർഡ് യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്.

ക്രിക്കറ്റിന്റെ നിർണ്ണായക ഘട്ടത്തില്‍ ഭരണത്തുടർച്ച ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ഐസിസി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറിയായി പ്രവർത്തിച്ച ശേഷമാണ് 2024 ഡിസംബറില്‍ ജയ് ഷാ ആദ്യമായി ഐസിസി തലപ്പത്തെത്തിയത്. നിലവിലെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

ജയ് ഷായുടെ നേതൃത്വത്തിലുള്ള ബോർഡിന്റെ പൂർണ്ണ വിശ്വാസമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഐസിസി അറിയിച്ചു. ആഗോളതലത്തില്‍ ക്രിക്കറ്റിന്റെ വ്യാപനം, ആരാധകരുടെ എണ്ണത്തിലുള്ള വർദ്ധനവ്, വാണിജ്യപരമായ വികസനം എന്നിവയ്ക്ക് മുൻഗണന നല്‍കുന്ന തന്ത്രപ്രധാനമായ പദ്ധതികളുമായാണ് ഐസിസി മുന്നോട്ട് പോകുന്നത്.

SUMMARY: Jay Shah becomes ICC Chairman for the second time; elected unopposed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വ്യാഴാഴ്ച വിധി; സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും പ്രതിപ്പട്ടികയില്‍

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക...

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320...

കാസറഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കാസറഗോഡ്: യുവാവിനെ വീടിനു സമീപം റോഡില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടു....

ബെംഗളൂരുവിൽ ഗുണ്ടാ-മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: നഗരത്തിൽ വർധിച്ചുവരുന്ന ഗുണ്ടാ പ്രവർത്തനങ്ങളും മയക്കുമരുന്ന് ഇടപാടുകളും നിയന്ത്രിക്കാൻ പ്രത്യേക...

ചാല സ്വർണക്കവർച്ച: വൻ ആസൂത്രണം, പിന്നില്‍ സു​ഹൃ​ത്തും ബി​സി​ന​സ് പ​ങ്കാ​ളി​യും

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സ്വർണത്തോടുള്ള അത്യാർത്തിയും ബിസിനസ്...

മെെസൂരു കേരള സമാജം ശിശുദിനാഘോഷം

ബെംഗളൂരു: മെെസൂരു കേരള സമാജത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കേരള സമാജം പ്രസിഡണ്ട്...

മണ്ഡല – മകരവിളക്ക് തീർത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് (16-11-2026) വൈകീട്ട് അഞ്ചിന്...

കെഎൻഎസ്എസ് ഹലസൂരു കരയോഗം ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് ഫലസൂരു കരയോഗവും മഹിളാ വിഭാഗം ശക്തിയും ചേർന്ന് ശിശുദിനം...

Related Articles

Popular Categories