ബെംഗളൂരു: മെെസൂരു കേരള സമാജത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കേരള സമാജം പ്രസിഡണ്ട് ബാസ്റ്റ്യൻ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും കേരള സമാജം മലയാളം പഠന കേന്ദ്രത്തിലെ അധ്യാപിക ധന്യാ മനീഷ് നന്ദിയും പറഞ്ഞു. കമ്മറ്റി അംഗങ്ങളും പഠിതാക്കളായ കുട്ടികളും ചേർന്ന് കേക്ക് മുറിച്ചും പാട്ടുപാടിയും ശിശുദിന പരിപാടി അവിസ്മരണീയ അനുഭവമാക്കി. സമാജത്തിന്റെ മലയാളം പഠനക്ലാസിലെ എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ആഘോഷത്തിൽ പങ്കെടുത്തു.
SUMMARY:Mysuru Kerala Samajam celebrates Children’s Day
മെെസൂരു കേരള സമാജം ശിശുദിനാഘോഷം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















