ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം വിവിധ മത്സരങ്ങളോടെ നടന്നു. സെക്രട്ടറി ബിജി മോൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അനീഷ്, രമേശ് കുമാർ, ബിജുമോൻ, ശിവകുമാർ, രതീഷ് സന്തോഷ് കുമാര്‍ എന്നിവർ നേതൃത്വം നൽകി. മത്സരങ്ങളുടെ വിധിനിർണയം ജോർജ് മരങ്ങോളി സുധാകരൻ രാമന്തള്ളി എന്നിവർ ഓൺലൈൻ വഴി നിർവഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
SUMMARY: Yuvadhara Welfare Association Gigani Children’s Day Celebration
യുവധാര വെൽഫെയർ അസോസിയേഷൻ ശിശുദിനാഘോഷം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















