കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവും 50,000 രൂപ പിഴയും

തൃശൂർ: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച്. തൃശൂർ സെഷൻസ് കോടതിയുടേതാണ് വിധി. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2022ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ച് 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. അപ്പീല്‍ ഒരു മാസത്തിനകം നല്‍കാന്‍ കോടതി സമയമനുവദിച്ചു. ശ്രീജിത്തിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 2019 വരെ ശ്രീജിത്ത് രവി പെരുമാറ്റ വൈകല്യത്തിന് ചികിത്സ തേടിയിരുന്നു.

കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്.ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പോലീസിനോടു പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശ്രീജിത്ത് രവി പിടിയിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി. സമാനമായ കേസില്‍ മുന്‍പ് പാലക്കാട്ടുനിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്. ഇതിനുപിന്നാലെയാണ് തൃശൂരിലെ കേസിലും നിയമനടപടി നേരിട്ടത്.
SUMMARY: Exposing nudity in front of children: Actor Sreejith Ravi sentenced to one year in prison and fined Rs 50,000.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട്ട് നിർമ്മാണത്തിലിരുന്ന വീടിന്റെ പാരപ്പെറ്റ് തകർന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീടിന്റെ പാരപ്പെറ്റ് തകർന്നുവീണ് ഒരാൾ മരിച്ചു. കാരന്തൂർ...

അയോധ്യയിൽ നിന്ന് നേപ്പാളിലേക്ക് ഇനി നേരിട്ട് ട്രെയിൻ; ‘സരയു-കമല എക്‌സ്പ്രസ്’ ഫ്ലാഗ് ഓഫ് ചെയ്തു

ലഖ്നൗ: ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള അയോധ്യ - ജനക്‌പൂർ ട്രെയിൻ...

നേപ്പാളിന് 15,000 കോടിയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: നേപ്പാളിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കുമായി 15,000 കോടി രൂപയുടെ...

കേരളസമാജം കർണാടക കന്നഡ, മലയാളം ഭാഷാ ക്ലാസുകൾക്ക് തുടക്കം

ബെംഗളൂരു: ഭാഷാപഠനത്തിനും സാംസ്കാരിക ഐക്യത്തിനും പ്രാധാന്യം നൽകി കേരളസമാജം കർണാടകയുടെ ബെംഗളൂരു...

മൈസൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കോട്ടയം വൈക്കം വടയാർ പുല്ലമണവള്ളിയിൽ പരേതനായ ഭാസ്‌കരൻ നായരുടെ മകനും...

വയലാറിന്റെ കാവ്യലോകത്തിന് ആദരവ്; ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ ഗാനസന്ധ്യ ശ്രദ്ധേയമായി

ബെംഗളൂരു: അനശ്വര കവി വയലാർ രാമവർമ്മയുടെ കാവ്യസൗന്ദര്യത്തിനും സംഗീത പ്രതിഭയ്ക്കും ആദരമർപ്പിച്ച്...

ബിസ്ലേരി കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി കമ്പനി

മുംബൈ: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ...

Related Articles

Popular Categories