റാസല്‍ഖൈമ അപകടം; മരിച്ച അഞ്ച് മലയാളികളില്‍ നാല് പേരെ തിരിച്ചറിഞ്ഞു

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലു മലയാളികളെ തിരിച്ചറിഞ്ഞു. കൊച്ചി സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് (29) ഏറ്റവുമൊടുവില്‍ തിരിച്ചറിഞ്ഞത്. ഇനി ഒരാളെ കൂടി തിരിച്ചറിയാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമ അല്‍ വതന്‍ റോഡിലാണ് 13 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. 11 പേര്‍ സംഭവ സ്ഥലത്തും ഗുരുതര പരുക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.  നേരത്തെ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), കാസര്‍കോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), തലശ്ശേരി സ്വദേശിനി സങ്കീര്‍ത്തന സുരേഷ് (26) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

ഇവര്‍ക്ക് പുറമെ ആന്ധ്രാ സ്വദേശി വിനോദ് കുമാര്‍, ഗുജറാത്ത് സ്വദേശി ജിഗ്നനേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരുള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ആകെ 11 ഇന്ത്യക്കാരാണ് ദുരന്തത്തില്‍ മരിച്ചത്. ഒരു ശ്രീലങ്കക്കാരനും ഒരു ഫിലിപ്പീന്‍സ് സ്വദേശിയും മരിച്ചിട്ടുണ്ട്.

വീസ പുതുക്കുന്നതിന്റെ നടപടികളുടെ ഭാഗമായി ഒമാനില്‍ പോയി വരികയായിരുന്ന ബസാണ് യന്ത്രത്തകരാര്‍ മൂലം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിച്ച് ദുരന്തമുണ്ടായത്. 11 പേര്‍ സംഭവ സ്ഥലത്തും ഗുരുതര പരുക്കേറ്റ 2 പേര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ വൈകാതെ അധികൃതര്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.
SUMMARY: Ras Al Khaimah accident: Four of the five deceased Malayalis identified

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാഗേപ്പള്ളിയിൽ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയായ ബാഗേപ്പള്ളിയിൽ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം...

മഴയും ഇടിമിന്നലും ശക്തമായ കാറ്റും; കേരളത്തിലെ ഏഴ് ജില്ലകളിൽ ജാഗ്രത നിർദേശം, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 27 വരെ ഇടിമിന്നലോട് കൂടിയ...

ശബരിമല ട്രാൻസ്‌ജെൻഡര്‍ പ്രവേശനം; മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി

ചെന്നൈ: ശബരിമല ക്ഷേത്രത്തില്‍ ട്രാൻസ്‌ജെൻഡറുകള്‍ക്ക് തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്

കൊല്ലം: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ വിജിലൻസ്...

ഓപ്പറേഷൻ ചക്കക്കൊമ്പൻ ആദ്യഘട്ടം വിജയകരം; ആനയെ മയക്കുവെടി വെച്ചു

മൂന്നാർ: ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു. ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആദ്യ ഡോസ് മയക്കുവെടി...

ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പുണ്ടാകും

ഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ വിശാല ബെഞ്ചിന്‍റെ വിഝി ക്രിസ്മസ്...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

ഡൽഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം....

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായിക്കെതിരായ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ വീണ്ടും നീട്ടി ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് പണമിടപാട് കേസില്‍ പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ അനുവദിച്ച...

Related Articles

Popular Categories