ഭാര്യയുടെ പ്രസവത്തിന് 15 ദിവസം അവധി; തമിഴ്നാട്ടില്‍ പുതിയ പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഒപ്പം നില്‍ക്കാൻ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ അവധി പ്രഖ്യാപിച്ച്‌ തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി വിജയ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സർക്കാരിന്റെ ജനപ്രിയ പദ്ധതികളുടെ തുടർച്ചയായാണ് പുതിയ തീരുമാനമെന്നും വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ ഇതാദ്യമായാണ് ഭാര്യയുടെ പ്രസവത്തിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത്തരത്തില്‍ അവധി അനുവദിക്കുന്നത്.

കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പോ കുഞ്ഞ് ജനിച്ച്‌ ആറ് മാസത്തിനുള്ളിലോ പുരുഷ ജീവനക്കാർക്ക് ഈ അവധി എടുക്കാവുന്നതാണ്. ഭാര്യക്കൊപ്പം ഭർത്താവിന്റെ പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ പുരുഷ സർക്കാർ ജീവനക്കാർക്ക് പത്ത് ദിവസത്തെ അവധിയാണ് അനുവദിച്ചിട്ടുള്ളത്. പരമാവധി രണ്ട് പ്രസവങ്ങള്‍ക്ക് ഓരോന്നിനും പത്ത് ദിവസം വീതം അവധി ലഭിക്കും.

പ്രസവത്തിന് 10 ദിവസം മുമ്പ് മുതല്‍ പ്രസവത്തീയതിക്ക് ശേഷം മൂന്ന് മാസത്തിനുള്ളില്‍ അവധി എടുത്തില്ലെങ്കില്‍ അത് നഷ്ടപ്പെടും. ഈ കാലയളവില്‍ ചട്ടം 92 പ്രകാരമുള്ള പൂർണ്ണ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ പിതൃത്വ അവധി നല്‍കുന്നത് സിക്കിമാണ്, അവിടെ ഭാര്യയുടെ പ്രസവത്തിന് സർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ അവധിയാണ് അനുവദിക്കുന്നത്.

SUMMARY: 15 days of leave for a wife’s childbirth; Vijay government in Tamil Nadu makes new announcement

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള സമാജം കർണാടക നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം കർണാടകയുടെ നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികളെ...

ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം ‘സ്പിനോറ’ നാളെ

ബെംഗളൂരു: ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂളിന്റെ 9-ാമത് വാർഷികാഘോഷം 'സ്പിനോറ' (SPINORA)...

നോർക്ക കെയർ ഇൻഷുറൻസ്: പ്രീമിയം പുതുക്കാനുള്ള സമയം നീട്ടണമെന്ന് ബെംഗളൂരു മലയാളി ഫോറം

ബെംഗളൂരു: പ്രവാസി മലയാളികൾക്കുള്ള 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം പുതുക്കുന്നതിനുള്ള...

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഭര്‍തൃപിതാവിന് ഇടക്കാല ജാമ്യം

കൊല്ലം: ഷാർജയില്‍ വിപഞ്ചികയെയും ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയെയും മരിച്ച നിലയില്‍...

അന്തരിച്ചു

ബെംഗളൂരു: ചെമ്മാട് സ്വദേശി ചക്കിപ്പറമ്പത്ത് സി.പി. അബ്ദുൾ റസാഖ് (71) അന്തരിച്ചു....

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് സംഭവങ്ങളിലായി...

അയ്യപ്പഭക്തരുമായി വാക്കുതര്‍ക്കം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്‌ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പമ്പയില്‍ നിന്ന്...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് കനത്ത വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ...

Related Articles

Popular Categories