ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിൽ നന്ദിനി നെയ്യ് വിതരണത്തിന് പദ്ധതിയുമായി കെഎംഎഫ്

ബെംഗളൂരു: ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിൽ നെയ്യ് വിതരണത്തിന് പദ്ധതിയുമായി കർണാടക മിൽക്ക് ഫെഡറേഷൻ. നിലവിൽ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രസാദത്തിന് നന്ദിനി നെയ്യ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ മറ്റ്‌ സംസ്ഥാനങ്ങളിലും നന്ദിനി ബ്രാൻഡ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആന്ധ്രയിലെ ക്ഷേത്രങ്ങളിലും നന്ദിനി നെയ്യ് ലഭ്യമാക്കാൻ കെഎംഎഫ് പദ്ധതിയിടുന്നത്.

ഇത് സംബന്ധിച്ച് ആന്ധ്രാപ്രദേശ് ഡയറി ഡെവലപ്‌മെൻ്റ് കോഓപ്പറേറ്റീവ് ഫെഡറേഷൻ ലിമിറ്റഡ് (എപിഡിഡിസിഎഫ്) കർണാടക മിൽക്ക് ഫെഡറേഷനുമായി (കെഎംഎഫ്) ചർച്ച നടത്തിയതായി കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ജഗദീഷ് പറഞ്ഞു. ചർച്ച വിജയകരമായാൽ നന്ദിനി നെയ്യിൽ നിന്നുള്ള പ്രസാദമായിരിക്കും ആന്ധ്രാപ്രദേശിലെ ക്ഷേത്രങ്ങളിലും ലഭ്യമാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ആന്ധ്ര സർക്കാരുമായി ഇക്കാര്യത്തിൽ ധാരണയായാൽ പ്രതിമാസം 150 മെട്രിക് ടൺ നന്ദിനി നെയ്യ് അധികമായി ഉത്പാദിപ്പിക്കേണ്ടിവരും. ഇതര സംസ്ഥാനങ്ങളിലേക്ക് നെയ്യ് എത്തിക്കുന്ന ബഹുമതിയും കെഎംഎഫിന് ലഭിക്കും.

TAGS: KARNATAKA | KMF
SUMMARY: KMF in talks to supply ghee to all major temples in Andhra Pradesh

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കൈമാറി പി എസ് സി

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസില്‍ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകള്‍...

ജന്തര്‍ മന്തറില്‍ പോലീസിന്റെ അപ്രതീക്ഷിത നീക്കം; സോനം വാങ്ങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം...

മംഗളൂരുവില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: മംഗളൂരു ബണ്ട്വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി...

കനത്ത മഴ: ദക്ഷിണ കന്നഡയിൽ ഇന്ന് സ്കൂളുകൾക്കും പി.യു. കോളജുകൾക്കും അവധി

മംഗളൂരു: ജില്ലയിൽ ശക്തമായ മഴ തുടരുകയും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അതിശക്തമായ...

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത. ഇന്ന്...

ഓണത്തിരക്ക്; മൈസൂരുവിൽനിന്ന് ബെംഗളൂരു വഴി രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രെയിനുകള്‍ കൂടി...

Related Articles

Popular Categories