നാലാം ക്ലാസുകാരി വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിത്. ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം.

ശുചി മുറിയില്‍ കയറി കുട്ടി വാതില്‍ അടക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാർ ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ആര്യനാട് പോലീസ് കേസെടുത്തു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

TAGS : LATEST NEWS
SUMMARY : Fourth grader found hanging in bathroom at home

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

 കേരളസമാജം ഈസ്റ്റ് സോണ്‍ മെഡിക്കൽ ക്യാമ്പ് 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ സ്പര്‍ശ് ഹോസ്പിറ്റല്‍ ഹെന്നൂരിന്റെ സഹകരണത്തോടെ...

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച്‌ അപകടം: രണ്ട് മരണം, നിരവധി പേർക്ക് പരുക്ക്

തൃശ്ശൂർ: കുന്നംകുളത്തിന് സമീപം പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി...

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം; എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമം

കൊച്ചി: വിമാനയാത്രക്കിടെ എമർജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റില്‍. മലേഷ്യയിലെ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ആറ് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: പിണറായി വിജയന്‍റെ വീട്ടില്‍ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പ്രവീണ്‍ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍

ബെംഗളുരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി...

പത്താം ക്ലാസുകാരിക്ക് ലൈംഗിക പീഡനം; അച്ഛന്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍

പത്തനംതിട്ട: മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. കേസില്‍ പിതാവ്...

സ്വർണവില വീണ്ടും കുതിച്ചുയർന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2,120...

‘മുൻ‌കൂര്‍ ജാമ്യമെടുത്തിട്ടേ വരൂ.. പറ്റുമെങ്കില്‍ പിടിക്ക്’; വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി

കണ്ണൂര്‍: വീണ്ടും സിഐയെ വെല്ലുവിളിച്ച്‌ അര്‍ജുന്‍ ആയങ്കി. ഊന്നുകല്‍ സിഐക്കെതിരെയാണ് ആയങ്കിയുടെ...

Related Articles

Popular Categories