ഐപിഎല്ലിൽ മുംബൈക്ക് തിരിച്ചടി; ബുമ്രയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ

ഐപിഎൽ മാമാങ്കത്തിൽ മുംബൈ ഇന്ത്യസിനു തിരിച്ചടി ലഭിച്ചേക്കും. പരുക്കിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ഇം​ഗ്ലണ്ട് പരമ്പരയിൽ നിന്നും വിട്ടുനിന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണുള്ളത്. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ ആദ്യ ഘട്ട മത്സരങ്ങളിൽ ബുമ്ര കളിച്ചേക്കില്ലെന്നാണ് വിവരം. താരം പരുക്കിൽ നിന്ന് ഇനിയും മുക്തനായിട്ടില്ല.

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ സിഡ്നി ടെസ്റ്റിലാണ് താരത്തിന് പരുക്കേറ്റത്. ദേശീയ ക്രിക്കറ്റ് അക്കാ​ദമിയിലെത്തി, താരം ഡോക്ടർമാരുടെ ക്ലിയറൻസ് നേടേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ താരത്തിന് ഐപിഎല്ലിൽ പങ്കെടുക്കാനാകൂ. ഏപ്രിൽ ആദ്യ വാരം മുതൽ ബുമ്രയ്‌ക്ക് ടീമിനൊപ്പം ചേരാനാകുമെന്നാണ് കരുതപ്പെടുന്നത്. ബുമ്രയുടെ അഭാവത്തിൽ ദീപക് ചഹർ, ട്രെൻഡ് ബോൾട്ട്,ഹാർദിക് എന്നിവർക്കാണ് ബൗളിം​ഗ് ചുമതല. മാർച്ച് 23-നാണ് ഐപിഎല്ലിലെ എൽ ക്ലാസിക്കോയിൽ മുംബൈയും ചെന്നൈയും നേർക്കുനേർ വരുന്നത്. അഞ്ചുവീതം കിരീടങ്ങൾ നേടിയ ടീമുകൾ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം കളിക്കുക.

TAGS: SPORTS | IPL
SUMMARY: Jasprit bumrah might not play for ipl

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്, രാവിലെ 10...

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന്...

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല്...

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശ്രീകാര്യം ചെന്തിയില്‍ മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍...

Related Articles

Popular Categories